കിടിലൻ രുചിയിൽ ഒരു വെറൈറ്റി ഞണ്ട് റോസ്റ്റ്.!! Thani Nadan Crab Roast
Thani Nadan Crab Roast : സാധാരണ എല്ലാവരും കഴിക്കാത്ത ഒന്നാണ് ഞണ്ട്. കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒരു കാരണം ആയി തന്നെ പറയാം.. എന്നാൽ ചിലർക്കാകട്ടെ ഏറ്റവും ഇഷ്ടമുള്ള വിഭവം ആയിരിക്കും ഇത്.. എന്നാൽ നല്ല രീതിയിൽ മസാലകളൊക്കെ ചേർത്ത് റോസ്റ്റ് ചെയ്തെടുത്താൽ എല്ലാവരും ഇഷ്ടപ്പെടും. ഞണ്ട് നല്ല എരുവിൽ റോസ്റ്റ് ചെയ്തെടുത്താലോ?? ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് താഴെ കൊടുത്തിട്ടുണ്ട് .
Thani Nadan Crab Roast Ingredients
- Crab – 3/4 kg
- Onion – 4 large
- Chili powder – 1tbsp
- Kashmiri chili powder – 1/2 tbsp
- Turmeric powder – 1/4 tsp
- Coriander powder – 2 tbsp
- Garam masala – 1tsp
- Tomato-2
- Ginger-2 pieces
- Garlic-10
- Cereal seeds
- Chilli-10
മിക്സിയുടെ ജാറിലേക്ക് പെരിഞ്ജീരകം, കുരുമുളക് പൊടി,ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി കട്ട് ചെയ്തത് എന്നിവ പേസ്റ്റ് പോലെ അരച്ചെടുക്കുക.ശേഷം ഒരു കാടായി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് അരച്ചുവെച്ച ഇഞ്ചി പേസ്റ്റ് ചേർത്ത് 1 മിനിറ്റ് വഴറ്റുക.ശേഷം കറിവേപ്പിലയും ചേർത്ത് വഴറ്റുമ്പോൾ അരിഞ്ഞു വെച്ച സവാള, പച്ചമുളക് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള വഴറ്റി വരുമ്പോൾ കുറച്ച് ചെറിയുള്ളി അരിഞ്ഞതും ചേർത്ത് ഇളക്കി ഗോൾഡൻ കളർ ആവുമ്പോൾ മുളക് പൊടി, മഞ്ഞൾ പൊടി,
വെളിച്ചെണ്ണ, മല്ലിപ്പൊടി, ഗരം മസാല ചേർത്ത് മിക്സ് ചെയ്യുക.ശേഷം തക്കാളിയും ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. തക്കാളി നന്നായി വെന്തത്തിന് ശേഷം ആവശ്യമെങ്കിൽ എരിവും ഉപ്പും ചേർത്ത് ശേഷം ഞണ്ട് ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെച്ച് വേവിക്കുക. ഇതിലേക്ക് 1/2 ഗ്ലാസ് വെള്ളം ചേർത്ത് 15 മിനിറ്റ് വേവിച്ചതിന് ശേഷം വെള്ളം വറ്റിച്ചെടുക്കുക. ശേഷം തീ ഓഫ് ചെയ്ത് വാങ്ങി വെക്കുക. ടേസ്റ്റി ഞണ്ട് റോസ്റ്റ് റെഡി!! Thani Nadan Crab Roast Video Credit : Veena’s Curryworld
Thani Nadan Crab Roast
- In a mixer jar, grind fennel seeds, black pepper powder, chopped ginger, and chopped garlic into a smooth paste.
- Heat a pan and add coconut oil.
- Add the ginger-garlic paste and sauté for 1 minute.
- Add curry leaves and sauté well.
- Add the chopped onions, green chilies, and salt. Cook until the onions turn soft.
- Add chopped shallots and mix well.
- When the onions turn golden, add red chilli powder, turmeric powder, coriander powder, and garam masala. Mix well.
- Add chopped tomatoes, stir, cover, and cook until the tomatoes are fully soft.
- Add more salt and spice if needed.
- Add the crab pieces and mix everything well. Cover and cook.
- Pour in about 1/2 glass of water and cook for 15 minutes.
- Let the water dry up completely.
- Turn off the heat and remove from the stove.
എളുപ്പത്തിൽ ഒരു അച്ചിങ്ങ പയർ മെഴുക്കുവരട്ടി.!