അരിപ്പൊടി വെച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്നാക്ക് ഇതാ; സ്കൂൾ വിട്ട് വരുമ്പോൾ 5 മിനിറ്റിൽ കുട്ടികൾക്ക് ചെയ്ത് കൊടുക്കാവുന്ന കിടു പലഹാരം.!! Rice Flour Laddu Evening Snacks
Rice Flour Laddu Evening Snacks : സ്കൂൾ തുറന്നു കഴിഞ്ഞാൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്കായി എന്ത് സ്നാക്ക് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. നല്ല രുചിയോട് കൂടി അതേസമയം ഹെൽത്തിയായി തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Rice Flour Laddu Evening Snacks Ingredients How to make Rice Flour Laddu Evening Snacks ഈ ഒരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു…