എളുപ്പത്തിൽ ഒരു അച്ചിങ്ങ പയർ മെഴുക്കുവരട്ടി.!! Long Beans StirFry

Long Beans StirFry : അച്ചിങ്ങ പയർ അഥവാ ലോംഗ് ബീൻസ് അത്യാവശ്യമായ ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു അടിസ്ഥാന ഭക്ഷണമാണ് . ഇത് അത്യാവശ്യമായ പ്രോട്ടീൻ, ഫൈബർ, ഫോളിക് ആസിഡ്, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് എന്നിവയെ നൽകുന്നു. ഇതിൽ കൊഴുപ്പ് കുറവാണ്. കൂടാതെ പ്രോട്ടീൻ, ഫൈബർ, ഫോളിക് ആസിഡ്, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് എന്നിവയുടെ മികച്ച ഉറവിടം കൂടെ ആണ്.വ്യത്യസ്ത പയർ വർഗ്ഗങ്ങൾ പ്രോട്ടീനും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ്.

Long Beans StirFry Ingredients

  • Achinga beans – 250 grams
  • Onions – 10 pieces
  • Chili flakes – 2 tablespoons
  • Green chilies – 3 pieces
  • Turmeric powder – 1 teaspoon
  • Salt – as needed
  • Vegetable oil – 2 tablespoons

അച്ചിങ്ങ പയർ മെഴുക്കു പുരട്ടി വളരെ ലളിതവും എന്നാൽ രുചികരവും പാചകം ചെയ്യാൻ വളരെ എളുപ്പവുമാണ്. ഇത് ചോറിനോടൊപ്പമോ ഇന്ത്യൻ ബ്രെഡിനൊപ്പമോ നന്നായി യോജിക്കുന്നു.. അച്ചിങ്ങ പയർ നന്നായി കഴുകി മീഡിയം കഷ്ണങ്ങളാക്കിയെടുക്കുക.അടുത്തതായി ചെറിയുള്ളി, പച്ച മുളക് എന്നിവ അരിഞ്ഞു വെക്കുക. ശേഷം ഒരു പാൻ വെച്ച് ചൂടാവുമ്പോൾ പയർ ഇട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, പച്ച മുളകും, മഞ്ഞൾ പൊടി,കുറച്ചു വെളിച്ചെണ്ണ,

കുറച്ച് വെള്ളം എന്നിവ ചേർത്ത് ഇളക്കി ചെറു തീയിൽ ഇട്ട് അടച്ചു വെച്ച് 10 മിനിട്ട് വേവിച്ചെടുക്കുക. ഇത് ഇടയ്ക്കിടെ തുറന്ന് ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ശേഷം ഇതിലേക്ക് ചെറിയുള്ളി ചതച്ചതും, ചില്ലി ഫ്ലേക്‌സും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.ഇത് ഇടയ്ക്കിടെ ഇളക്കി കൊടുക്കുക.പയറിന്റെ കളർ മാറി വരുമ്പോൾ തീ ഓഫ്‌ ചെയ്ത് വാങ്ങി വെക്കുക. രുചികരമായ അച്ചിങ്ങ പയർ മെഴുക്കു പുരട്ടി റെഡി!! Long Beans StirFry Video Credit :
Sheeba’s Recipes

Long Beans StirFry

Preparation

  1. Wash the long beans well and cut them into medium-sized pieces.
  2. Finely chop the shallots and green chilies.
  3. Heat a pan and add the long beans.
  4. Add salt, green chilies, turmeric powder, a little coconut oil or vegetable oil, and a little water.
  5. Stir well, cover the pan, and cook on low flame for about 10 minutes.
  6. Open the lid occasionally and stir to prevent sticking.
  7. When the beans are almost cooked and the color changes, add the chopped shallots and chili flakes.
  8. Mix everything well and stir for a few more minutes.
  9. Turn off the flame and serve hot.

Long Beans Stir-Fry is now ready. It is a healthy and delicious side dish that pairs well with rice or chapati.

ഒരിക്കല്‍ എങ്കിലും കഴിച്ചവര്‍ക്ക് അറിയ ഈ കറിയുടെ രുചി.!! ഒരു തക്കാളി ഉണ്ടെങ്കിൽ അടിപൊളി ഒഴിച്ചു കറി തയ്യാറാക്കാം; എത്ര കഴിച്ചാലും മതിവരില്ല, സൂപ്പർ.!!

Long Beans StirFry
Comments (0)
Add Comment