ഊണ് ഗംഭിരമാക്കാൻ കിടു മീൻ കറി; നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ സൂപ്പറാ.!! Netholi Mulaku curry
Netholi Mulaku curry : ചോറിന്റെ കൂടെ നല്ല എരിയും പുളിയും ഉള്ള മീൻ കറി ഉണ്ടെങ്കിലോ. നെത്തോലി ഒരു ചെറിയ മീനല്ല, ഈ മൽസ്യം ലോകത്തെല്ലാ സമൂഹങ്ങളുടെയും പ്രിയങ്കരമായ മത്സ്യമാണ്. ഊണിനു കൂട്ടാൻ നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ, സൂപ്പറാ… ആദ്യമായി ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടാവുമ്പോൾ പന്ത്രണ്ട് അല്ലി ചെറിയ ഉള്ളിയും പത്തല്ലി വെളുത്തുള്ളിയും ഒരു ചെറിയ…