Guava air layering tips

ഇനി കിലോ കണക്കിന് പേരക്ക വിളവെടുക്കാം; പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും നിറയെ കായ്ക്കാൻ ഇതാ ഒരു കിടിലൻ സൂത്രപ്പണി.!! Guava air layering tricks

Guava air layering tricks

  • Select a healthy, pencil-thick branch.
  • Do layering during rainy season or early monsoon.
  • Remove a 1–2 inch ring of bark.
  • Scrape the green cambium layer properly.
  • Apply rooting hormone (optional).
  • Cover with moist cocopeat or sphagnum moss.
  • Wrap tightly with plastic sheet.
  • Tie both ends securely to hold moisture.
  • Check for roots after 3–6 weeks.
  • Cut and plant once strong roots develop.

Guava air layering tricks : വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്.

തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അധിക പരിപാലനമോ വള പ്രയോഗങ്ങളൊന്നും

ആവശ്യമില്ലാത്ത ഒരു ഫലവർഗം കൂടിയാണ് പേര. ആർക്ക് വേണമെങ്കിലും വീടിൻറെ ഓരം ചേർന്ന് നട്ടെടുക്കാവുന്ന ഈ ചെടി എങ്ങനെ ബഡ് ചെയ്ത് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വിപണിയിൽ നിന്ന് കിട്ടുന്ന തൈകൾ പലപ്പോഴും ബഡ് ചെയ്തത് ആയിരിക്കും. എന്നാൽ ഗുണം അധികം ഉണ്ടോ എന്ന് ചോദിച്ചാൽ പൂർണമായി ഉണ്ടെന്ന് പറയുവാൻ സാധിക്കുകയുമില്ല.

അതു കൊണ്ട് വീട്ടിൽ എങ്ങനെ പേര ബഡ് ചെയ്ത് എടുക്കാം എന്നാണ് നോക്കാൻ പോകുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് ബഡ് ചെയ്യാൻ എടുക്കുന്ന പേരയുടെ കമ്പ് അധികം മൂത്തതോ അധികം തളിർത്തതോ ആകാൻ പാടില്ല എന്നതാണ്. ഇടത്തരം വലിപ്പമുള്ള കമ്പ് ആണ് ഇതിനായി ഉപയോഗിക്കുവാൻ അനുയോജ്യം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Fayhas Kitchen and Vlogs

Guava Air Layering Tricks

Air layering is one of the best ways to propagate guava and get faster fruiting plants.

  1. Choose a Healthy Branch
    Select a pencil-thick, disease-free branch from a mature guava tree.
  2. Right Season Matters
    Do air layering during the rainy season or early monsoon for better root formation.
  3. Remove a Ring of Bark
    Cut and remove a 1–2 inch ring of bark from the selected branch.
  4. Scrape the Cambium Layer
    Lightly scrape the green layer to prevent rejoining of the bark.
  5. Apply Rooting Hormone (Optional)
    Applying rooting hormone can speed up root growth.
  6. Use Moist Growing Medium
    Wrap the cut area with moist cocopeat, sphagnum moss, or a mixture of soil and compost.
  7. Wrap Tightly with Plastic Sheet
    Cover with plastic and tie both ends tightly to hold moisture inside.
  8. Keep It Moist
    Ensure the medium remains moist but not soggy.
  9. Wait for Root Formation
    Roots usually appear within 3–6 weeks.
  10. Cut and Plant Carefully
    Once good roots are visible, cut below the rooted portion and plant in a grow bag or pot.

ഈ ഒരു സൂത്രം ചെയ്താൽ മതി!! വീട്ടിലെ സപ്പോട്ട ഇനി കുലകുത്തി കായ്ക്കും; ഇനി 365 ദിവസവും സപ്പോട്ട പൊട്ടിച്ചു മടുക്കും.!!