ഗ്രോ ബാഗിലെ ഉരുളകിഴങ്ങ് കൃഷി.!! ഇനി ഉരുളക്കിഴങ്ങ് പൊട്ടിച്ചു മടുക്കും; ഉരുളകിഴങ്ങ് ഇനി വീട്ടിൽ കൃഷി ചെയ്തെടുക്കാം ഈ സൂത്രം ചെയ്താൽ.!! Tip to grow potatoes easily in container
Tip To grow potatoes easily in container : അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ എല്ലാം വീട്ടിൽ തന്നെ വളർത്തി എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും! എന്നാൽ എല്ലാത്തരം പച്ചക്കറികളും ഇത്തരത്തിൽ വീട്ടിൽ തന്നെ വിളയിപ്പിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഉരുളക്കിഴങ്ങ്, ഉള്ളി,വെളുത്തുള്ളി പോലുള്ള പച്ചക്കറികൾ കടയിൽ നിന്നും വാങ്ങുക തന്നെ വേണ്ടി വരും. എന്നാൽ ഗ്രോ ബാഗ് ഉപയോഗിച്ച് ഉരുളക്കിഴങ്ങ് എങ്ങനെ വീട്ടിൽ തന്നെ വളർത്തി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി…