Raw Rice Evening Snack

അരി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ.!! വ്യത്യസ്തമായ ഒരു ഈവനിംഗ് സ്നാക്ക് റെസിപ്പി; ഇതാ ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതു തന്നെ ആകും.!! Raw Rice Evening Snack

Raw Rice Evening Snack : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം വ്യത്യസ്തമായ സ്നേക്കുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. എന്നാൽ ഇത്തരത്തിൽ സ്നാക്കുകൾ തയ്യാറാക്കുമ്പോൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അവ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. അത്തരത്തിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈവനിംഗ് സ്നാക്ക് റെസിപ്പി വിശദമായി മനസ്സിലാക്കാം. . Raw Rice Evening Snack Ingredients ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ…

Meen Thala Curry Recipe

ഷാപ്പിൽ പോവാതെ തന്നെ ഷാപ്പിലെ തലക്കറി കഴിച്ചാലോ? ഈ യമണ്ടൻ സാധനം തയ്യാറാക്കാൻ ഇനി എന്തെളുപ്പം; ഇത് ഒരൊന്നൊന്നര തലക്കറി.!! Meen Thala Curry Recipe

Meen Thala Curry Recipe : കേരളത്തിലെ ഭക്ഷണങ്ങളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് ഷാപ്പിലെ തലക്കറി. ഷാപ്പിൽ ചെന്നു കയറാൻ കഴിയാത്ത സ്ത്രീകളുടെ പോലും പ്രിയപ്പെട്ട വിഭവമാണ് ഷാപ്പിലെ തലക്കറി. എന്നാൽ ഇന്ന് കഥ മാറി. സ്ത്രീകൾക്കും ചെല്ലാവുന്ന ഷാപ്പുകൾ ഉണ്ട്. അന്യനാടുകളിൽ നിന്നും ഇടയ്ക്ക് നാട്ടിൽ വരുന്നവർക്ക് ഇത് ഒരു നവ്യാനുഭവം തന്നെ ആണ്. അമ്മച്ചിയുടെ ഊണ് എന്നും നാടൻ ഊണ് എന്നും ഒക്കെ ഉള്ളയിടത്ത് ഇപ്പോൾ വലിയ ഹോട്ടലുകൾ വച്ച് നോക്കുമ്പോൾ എന്താ തിരക്ക്…

Variety Semiya lunch box Recipes

സേമിയ ഉണ്ടോ, കൊതിപ്പിക്കും ലഞ്ച് ബോക്സ് റെഡിയാക്കാം; രാവിലെ ഇനി എന്തെളുപ്പം.!! Variety Semiya lunch box Recipes

About Variety Semiya lunch box Recipes Variety Semiya Recipes :ആദ്യമായി സേമിയം കുഴഞ്ഞു പോവാതിരിക്കാൻ വേണ്ടി പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ 1കപ്പ് സെമിയം ചേർത്ത് വറുത്തെടുക്കുക.ശേഷം ഒരു പത്രത്തിലേക്ക് 4കപ്പ്‌ വെള്ളം ഒഴിച്ച് ചൂടാക്കി അതിലേക്ക് സേമിയം ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് നാരങ്ങ നീരും ചേർത്തിളക്കി ഇതിലേക്ക് സേമിയം ഇട്ട് വേവിച്ചെടുക്കുക.ശേഷം അരിപ്പ പാത്രത്തിലേക്ക് ഇട്ട് വെള്ളം ഊറ്റി എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക്…

Ulli chammanthi Recipe

വായിൽ കപ്പലോടും ഈ ഒരു മുളക് ഇടിച്ചു കുഴച്ചത് കഴിച്ചാൽ; ചൂട് ചോറിനൊപ്പം ഇതൊന്ന് മാത്രം മതി.!! Ulli chammanthi Recipe

Ulli chammanthi Recipe : എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ulli chammanthi Recipe Ingredients ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5…

Catering special Aviyal Recipe

കല്യാണ സദ്യയിലെ രുചിയൂറും അവിയൽ വെറും 2 മിനിറ്റിൽ തയ്യാറാക്കാം; കാറ്ററിങ് അവിയലിൻറെ രഹസ്യം കിട്ടി മക്കളെ.!! Catering special Aviyal Recipe

Catering special Aviyal Recipe : സദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എന്നാൽ കേരളത്തിന്റെ പല ഭാഗങ്ങളിലും അവിയൽ വ്യത്യസ്ത രീതികളിലാണ് ഉണ്ടാക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒന്നാമൻ തന്നെയാണ് അവിയൽ. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Catering special Aviyal Recipe Ingredients ഈയൊരു രീതിയിൽ അവിയൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പച്ചക്കറികൾ നീളത്തിൽ അരിഞ്ഞെടുത്ത ക്യാരറ്റ്, പയർ, വെള്ളരിക്ക, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, കായ, ചേന,…

Kerala Traditional Snack Kaliyadakka

സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിലുണ്ടാക്കാം ‘കളിയടക്ക.!! ഇത്തിരി അരിപ്പൊടി ഉണ്ടോ ഒത്തിരി ഉണ്ടാക്കാം ഈ സിംപിൾ പലഹാരം; നാടൻ പലഹാരം കളിയടക്ക.!! Kerala Traditional Snack Kaliyadakka

Kerala Traditional Snack Kaliyadakka : ഓണ വിഭവങ്ങൾ ഏറെയുണ്ടെങ്കിലും പല ഇടങ്ങളിലും ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കളിയടയ്ക്ക. പണ്ടുകാലം തൊട്ടു തന്നെ ഓണത്തിന് കളിയടയ്ക്ക ഉണ്ടാക്കുന്നത് ഒരു പതിവാണ്. എന്നാൽ നല്ല ക്രിസ്പായ രീതിയിൽ കളിയടയ്ക്ക് ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Kerala Traditional Snack Kaliyadakka Ingredients കളിയടയ്ക്ക ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ ഒരു കപ്പ് അളവിൽ തരിയില്ലാതെ വറുത്തെടുത്ത അരിപ്പൊടി, ഒരു ടീസ്പൂൺ ജീരകം, അര…

Sardine in Banana Leaf

മത്തി ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ സൂപ്പർ ടേസ്റ്റാ; മത്തി വാഴയിലയിൽ പൊള്ളിച്ചത്.!! Sardine in Banana Leaf

Sardine in Banana Leaf : മലയാളികളുടെ ഭക്ഷണവിഭവങ്ങളിൽ മിക്ക ആളുകളും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും മത്തി കറിയും, മത്തി വറുത്തതുമെല്ലാം. എന്നാൽ മത്തി ഉപയോഗിച്ച് എങ്ങനെ രുചികരമായ വാഴയിലയിൽ പൊള്ളിച്ചത് തയ്യാറാക്കി എടുക്കാമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Sardine in Banana Leaf Ingredients മത്തി വാഴയിലയിൽ പൊളിച്ചെടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി വരയിട്ടു വെച്ച മത്തി നാല് മുതൽ അഞ്ചെണ്ണം വരെ. അതിലേക്ക് ചേർക്കാൻ ആവശ്യമായ മുളകുപൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, കുരുമുളക്,…

Rava Breakfast Recipe

ഒരു കപ്പ് റവ കൊണ്ട് കഴിച്ചാലും മതിവരാത്ത വിഭവം.!! റവ കൊണ്ട് പുത്തൻ റെസിപ്പി; പൊറോട്ടയും പത്തിരിയും ഒക്കെ തോറ്റുപോകുന്ന രുചി.!! Rava Breakfast Recipe

Rava Breakfast Recipe : എല്ലാ ദിവസവും ഒരേ പലഹാരങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന റവ ഉപയോഗിച്ചുള്ള ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആദ്യം തന്നെ ഒന്നര കപ്പ് അളവിൽ റവ എടുക്കുക. അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കണം. ഈയൊരു സമയത്ത് ഒന്നേമുക്കാൽ കപ്പ് അളവിൽ വെള്ളം മറ്റൊരു പാത്രത്തിൽ എടുത്ത് അത് തിളപ്പിക്കാനായി വയ്ക്കാം. Rava Breakfast…

Tasty Ulli Curd Recipe

ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ചെയ്തു വയ്ക്കൂ.. ഒരാഴ്ചത്തേയ്ക്ക് വേറെ കറി അന്വേഷിക്കേണ്ട.!! Tasty Ulli Curd Recipe

Tasty Ulli Curd Recipe : ചെറിയുള്ളി തൈരിൽ ഇട്ട് ഇതുപോലെ ഉണ്ടാക്കിയാൽ ഒരാഴ്ചത്തേക്ക് വേറെ കറി വേണ്ട. കുറേ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയുള്ളി കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന ഒരു വെറൈറ്റി റെസിപ്പി പരിചയപ്പെട്ടാലോ. ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപി ആണിത്. ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. ഒരാഴ്ചത്തേക്ക് വേറെ കറി അന്വേഷിക്കണ്ട. Tasty Ulli Curd Recipe Ingredients ആദ്യമായി ഒരു കപ്പ്‌…

Chukku Kappi Recipe

ചുമയും കഫക്കെട്ടും വേരോടെ പിഴുതെറിയാൻ ഇതൊരു ഗ്ലാസ് മാത്രം മതി.!! അമ്മുമ്മയുടെ രുചിക്കൂട്ട്; പരമ്പരാഗത ചുക്ക് കാപ്പി.!! Chukku Kappi Recipe

Chukku Kappi Recipe : ഇടയ്ക്കിടെ മാറി വരുന്ന കാലാവസ്ഥ കാരണം നമ്മളിൽ പലർക്കും ജലദോഷവും ചുമയും വിട്ടു വിട്ടു വരുന്നുണ്ട്. എപ്പോഴും അലോപ്പതി മരുന്ന് കഴിക്കുന്നത് എന്നാൽ നമ്മുടെ ശരീരത്തിന് നല്ലതല്ലല്ലോ. അതിനെല്ലാം അതിന്റേതായ സൈഡ് എഫക്ടസ് ഉണ്ടാവുമല്ലോ. എന്നാൽ നാച്ചുറൽ ആയിട്ടുള്ള ചുക്ക് കാപ്പി കുടിച്ചാൽ നമുക്ക് ഈ അസുഖങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി ഉണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. Chukku Kappi Recipe Ingredients നമ്മുടെ ഒക്കെ വീട്ടിലും…