ടപ്പേന് ഒരു മുട്ട കറി; കുക്കർ അടച്ചു ഒന്ന് വിസിൽ വന്നാൽ മുട്ട കറി റെഡി.!! Kerala Easy Egg Curry Recipe

Kerala Easy Egg Curry : പലരും മുട്ട കറി തയ്യാറാക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാൽ ഹോട്ടലിൽ നിന്നും കിട്ടുന്ന മുട്ടകറിയുടെ രുചി കിട്ടാറില്ല. സ്റ്റാർ ഹോട്ടലിലെ മുട്ടകറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം. അടിപൊളിയായി. നല്ല സൂപർ ടേസ്റ്റുള്ള കിടിലൻ മുട്ടക്കറി അപ്പത്തിനും പത്തിരിക്കും എല്ലാം കിടിലൻ കോമ്പിനേഷൻ ആണ്. Kerala Easy Egg Curry Recipe Ingredients ആവശ്യത്തിന് വെള്ളമൊഴിച്ച്‌ ഉപ്പു ചേർത്ത് മുട്ട പുഴുങ്ങിയെടുക്കാം. ശേഷം മറ്റൊരു പാൻ അടുപ്പത്തു വെച്ച് കടുക്…

Super Inji Curry Recipe

ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! ഇതാണ് ആ വൈറൽ റെസിപ്പി; അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി കൊല്ലങ്ങളോളം കേടാവില്ല.!! Super Inji Curry Recipe

Super Inji Curry Recipe : ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.!! ഇതാണ് ആ വൈറൽ റെസിപ്പി; അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി കൊല്ലങ്ങളോളം കേടാവില്ല ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. എന്നാൽ പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച്നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി…

Tasty Wheat Halwa Recipe

ഗോതമ്പ് പൊടിയും ശർക്കരയും മാത്രം മതി; വായിലിട്ടാൽ അലിഞ്ഞു പോകും ഒരു രുചികരമായ പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം.!! Tasty Wheat Halwa Recipe

Tasty Wheat Halwa Recipe : എല്ലാദിവസവും ചായയോടൊപ്പം ഈവനിംഗ് സ്നാക്കിനായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്പ്പോഴും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Tasty Wheat Halwa Recipe Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പുമാവ് നല്ലതുപോലെ കുഴച്ച്…

Uzhunnu and cashew Snack Recipe

ഉഴുന്നും കശുവണ്ടിയും ഉണ്ടോ? എല്ലാം കൂടി മിക്സിയിൽ ഒരൊറ്റ കറക്കം; എത്ര കഴിച്ചാലും മതി കൊതി തീരില്ല മക്കളെ.!! Uzhunnu and cashew Snack Recipe

Uzhunnu and cashew Snack Recipe : എല്ലാ ദിവസവും വൈകുന്നേരം കുട്ടികൾക്കായി എന്ത് ഇവനിംഗ് സ്നാക്ക് തയ്യാറാക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്ക് കഴിച്ച് മടുത്തവർക്ക് തീർച്ചയായും ഉണ്ടാക്കിക്കൊടുക്കാവുന്ന ഉഴുന്ന് ഉപയോഗിച്ചുള്ള ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Uzhunnu and cashew Snack Recipe Ingredients ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ ഉഴുന്ന്, ആറ് മുതൽ ഏഴെണ്ണം വരെ അണ്ടിപ്പരിപ്പ്,…

Arabian Onion Rice Recipe

അറബി നാട്ടിലെ ഉള്ളി ചോറ് കഴിച്ചിട്ടുണ്ടോ? സംഭവം സൂപ്പർ ആണ്… അറേബ്യൻ രുചിയിൽ അടിപൊളി ഒണിയൻ റൈസ് തയ്യാറാക്കാം.!! Arabian Onion Rice Recipe

Arabian Onion Rice Recipe : തൈര് സാദം, ബിരിയാണി ചോറ്, നെയ്യ് ചോറ് എന്നൊക്കെ പല വിധത്തിലുള്ള ചോറുകളെ പറ്റി കേട്ടിട്ടില്ലേ. അത്‌ പോലെ ഉള്ള ഒരു ചോറാണ് ഉള്ളി ചോറ്. അറേബ്യൻ സ്റ്റൈലിൽ ഉള്ള ഒരു ചോറ് ആണിത്. ഈ ഉള്ളി ചോറ് ഉണ്ടാക്കുന്ന വിധമാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. നല്ല രുചികരമായ ഉള്ളി ചോറ് പെട്ടെന്നു തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്. Arabian Onion Rice Recipe Ingredients അതു കൊണ്ട്…

Coconut Chammanthi Podi Recipe

വായിൽ കപ്പലോടും ചമ്മന്തി പൊടി.!! ചമ്മന്തി പൊടി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഇതും കൂട്ടി ഒരിക്കൽ കഴിച്ചാൽ രുചി മറക്കില്ല.!! Coconut Chammanthi Podi Recipe

Coconut Chammanthi Podi Recipe : നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി തേങ്ങ ആണ് ആദ്യം വേണ്ടത്. നല്ല വിളഞ്ഞ 2 തേങ്ങ എടുത്ത് ചിരകി വെക്കുക. Coconut Chammanthi Podi Recipe Ingredients ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് ചിരകിയ…

Cauliflower Masala Recipe

ചപ്പാത്തിയോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു കറി; ചപ്പാത്തിക്ക് ഇതിനേക്കാൾ നല്ലൊരു വെജ് കറി വേറെയില്ല.!! Cauliflower Masala Recipe

Cauliflower Masala Recipe : ചപ്പാത്തിയോടൊപ്പം മസാല കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അതിൽ തന്നെ ചിക്കൻ, ബീഫ് പോലുള്ള വിഭവങ്ങളായിരിക്കും കൂടുതൽ പേർക്കും കഴിക്കാൻ താല്പര്യമുള്ളത്. എന്നാൽ വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഉണ്ടാക്കാവുന്ന മസാലക്കറികൾ വളരെ കുറവാണ്. അത്തരം അവസരങ്ങളിൽ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു മസാല കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Cauliflower Masala Recipe Ingredients ഈയൊരു മസാലക്കറി തയ്യാറാക്കാനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകി തോലെല്ലാം കളഞ്ഞ്…

Special Paal Pathiri Recipe

എളുപ്പത്തിൽ തയ്യാറാക്കാം അസാധ്യ രുചിയിൽ ഒരു പാൽ പത്തിരി; പാല്‍ പത്തിരി ഇത് ഒരൊന്നൊന്നര പത്തിരിയാ.!! Special Paal Pathiri Recipe

Special Paal Pathiri Recipe : വീട്ടിലേക്ക് പെട്ടെന്ന് അതിഥികൾ വരുന്നു എന്ന് കേൾക്കുമ്പോൾ സ്നാക്കിനായി കൊടുക്കാൻ പലപ്പോഴും വീട്ടിൽ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് പാൽപത്തിരി. തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Special Paal Pathiri Recipe Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മാവിന്റെ കൂട്ട് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക….

Bakery egg biscuit recipe

ഓവനും ബീറ്ററും വേണ്ട.!! ബേക്കറി ചില്ലു ഭരണിയിലെ മുട്ട ബിസ്ക്കറ്റ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം; വെറും 10 മിനുട്ടിൽ മുട്ട ബിസ്ക്കറ്റ് റെഡി.!! Bakery egg biscuit recipe

Bakery egg biscuit recipe : പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Bakery egg biscuit recipe മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിലുള്ള ഒരു…

Onion Sambar Recipe

ഈ സാമ്പാറിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും; ഇഡ്‌ലിയ്ക്കും ദോശയ്ക്കും ചോറിനും ഒരു കിടുക്കൻ ഉള്ളി സാമ്പാർ.!! Onion Sambar Recipe

Onion Sambar Recipe : ഇഡ്ഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം എല്ലാവർക്കും കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറികളിലൊന്ന് സാമ്പാർ ആയിരിക്കും. എന്നാൽ സാധാരണ ചോറിന് വെക്കുന്ന രീതിയിലുള്ള സാമ്പാർ അല്ല ഇത്തരം പലഹാരങ്ങളോടൊപ്പം കൂടുതൽ രുചി നൽകുന്നത്. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്. Onion Sambar Recipe Ingredients ഏകദേശം ഒരു 20 എണ്ണം ചെറിയ ഉള്ളി…