എളുപ്പത്തിൽ തയ്യാറാക്കാം മാങ്ങാപഴം കൊണ്ട് ഒരു വെറൈറ്റി അച്ചാർ; മാങ്ങാപഴം ഇതുപോലെ ചെയ്തു നോക്കു .!! Mango fruit Pickle recipe
Mango fruit Pickle recipe : വീട്ടിൽ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന തൊടു കറിയാണ് അച്ചാർ. സൂക്ഷിച്ചു വെച്ചാൽ ദിവസങ്ങളോളം ഉപയോഗിക്കുകയും ചെയ്യാം. അച്ചാറുകളിലെ സർവ്വ സാധാരണക്കാരനായ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് നോക്കിയാലോ. ഇത്തവണ ഒരു വെറൈറ്റി പഴുത്ത മാങ്ങ അച്ചാർ തയ്യാറാക്കാം. ആദ്യം അഞ്ച് പഴുത്ത മാങ്ങ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ…