Tasty GreenPeas Curry Recipe

10 മിനിട്ടിൽ അടിപൊളി ഗ്രീൻ പീസ് കറി; ഗ്രീൻ പീസ് കറി ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു.!! Tasty GreenPeas Curry Recipe

Tasty GreenPeas Curry Recipe : ഗ്രീൻ പീസ് എല്ലാരുടെയും ഇഷ്ട്ടപ്പെട്ട കറിയാണല്ലോ. തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഇഡലിക്കും എല്ലാം യോജിച്ച കറിയാണിത്. ഗ്രീൻപീസ് കറി ഏറ്റവും എളുപ്പത്തിലും രുചിയിലും തയ്യാറാക്കാം. ഗ്രീൻ പീസ് കറി ഉണ്ടാക്കാനായി ആദ്യം തലേദിവസം കുതിർത്തി വെച്ച ഗ്രീൻ പീസ് വേവിച്ചെടുക്കാം. ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കൂടി ഇട്ട് കൊടുക്കാം. അടുത്തതായി ഒരു സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത…

Rava dosa Recipe

രാവിലെ പെട്ടെന്ന് ഉണ്ടാക്കാം റവയും തേങ്ങയും കൊണ്ട് എളുപ്പത്തിൽ ഒരൈറ്റം രാവിലെ ഇനി എന്തെളുപ്പം.!! Rava dosa Recipe

Rava dosa Recipe : രാവിലെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ റവയും തേങ്ങയും കൊണ്ടുള്ള അപ്പം പരിചയപ്പെട്ടാലോ. വീട്ടിൽ റവയുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന വിഭവമാണിത്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്ക് രാവിലെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈസി ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി ആണിത്. റവയും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും പ്രഭാത ഭക്ഷണം തയ്യാറാക്കാം. ആദ്യം നമുക്ക് അപ്പം തയ്യാറാക്കാനുള്ള മാവ് റെഡിയാക്കാം. മാവ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു…

Araisi Juice Recipe

കിടിലൻ രുചിയിൽ ഒരു അറൈസി ജ്യൂസ്.!! മാങ്ങ ഉണ്ടോ; ഈ ചൂടത്ത് ദാഹവും ക്ഷീണവും മാറാൻ ഇതിലും നല്ലത് വേറെ ഇല്ല.!! Araisi Juice Recipe

Araisi Juice Recipe : അറേബ്യൻ ഭക്ഷണ വിഭവങ്ങളോട് പ്രിയമുള്ളവരാണ് മിക്ക മലയാളികളും. പ്രത്യേകിച്ച് അറേബ്യൻ രുചികളിൽ ഉൾപ്പെടുന്ന ജ്യൂസുകൾക്ക് ഒരു പ്രത്യേക സ്വാദ് തന്നെ ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടു തന്നെ ഈ ഒരു ചൂടുകാലത്ത് ദാഹം അകറ്റാനായി തയ്യാറാക്കാവുന്ന അറേബ്യൻ രുചിയിലുള്ള മാംഗോ അറൈസിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മാംഗോ ഷേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത മീഡിയം വലിപ്പത്തിലുള്ള ഒരു മാങ്ങ, ആറ് മുതൽ ഏഴ് വരെ കുരു കളഞ്ഞെടുത്ത…

Special Green Fish Fry recipe

മീൻ പൊരിച്ചത് രുചി ഇരട്ടിയാക്കാൻ ഒരു എളുപ്പവഴി.!! ഒരിക്കൽ എങ്കിലും ഈ മസാലയിൽ മീൻ ഒന്ന് പൊരിക്കണം; എന്റമ്മോ പൊളി ടേസ്റ്റ് ആണ്.!! Special Green Fish Fry recipe

Special Green Fish Fry recipe : വ്യത്യസ്ഥ രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയ ഡിഷ് ആണ് മീൻ ഫ്രൈ. രുചിയും മണവും ചേർന്ന് നല്ല സ്‌പൈസിയായി മീൻ വറുത്തെടുക്കാം. മീൻ പൊരിക്കുമ്പോൾ ഇതുപോലൊരു മസാലക്കൂട്ട് തയ്യാറാക്കിയാൽ രുചി ഇരട്ടിയാകും. തീൻ മേശയിൽ നാവിൽ വെള്ളമൂറുന്ന മീൻ ഫ്രൈ ചൂടോടെ വിളമ്പാൻ തയ്യാറാക്കാം. ആദ്യമായി വൃത്തിയാക്കി എടുത്ത നാല് അയല മീൻ എടുത്ത് നന്നായി വരഞ്ഞ് കൊടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് എട്ടോ…

Kerala Style Beef Pickle

ഇതിനെ വെല്ലാൻ വേറൊന്നില്ല.!! വിനാഗിരിയുടെ കുത്തൽചുവ അധികമില്ലാത്ത അടിപൊളി ബീഫ് അച്ചാർ; ഒരു രക്ഷയില്ലാത്ത അച്ചാർ ആണേ.!! Kerala Style Beef Pickle

Kerala Style Beef Pickle : കിടിലൻ ടേസ്റ്റിൽ ബീഫ് അച്ചാർ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം! ബീഫ് ഉപയോഗിച്ചുള്ള കറികളും, ഫ്രൈയുമെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇന്ന് ബീഫ് ഉപയോഗിച്ചുള്ള അച്ചാറുകളോടും ആളുകൾക്ക് പ്രിയം ഏറെയാണ്. അതേസമയം ബീഫ് അച്ചാർ എങ്ങനെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. വിനാഗിരിയുടെ ചുവ ഒട്ടും ഇല്ലാത്ത രീതിയിൽ നല്ല രുചികരമായ ബീഫ് അച്ചാർ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു…

Special Egg Snack Recipe

പുഴുങ്ങിയ മുട്ട കൊണ്ട് ഒരടിപൊളി വിഭവം; മുട്ട ഉണ്ടെങ്കിൽ ഇനി ചൂട് ചായക്കൊപ്പം എന്നും ഇതായിരിക്കും.!! Special Egg Snack Recipe

Special Egg Snack Recipe : മുട്ട ഉപയോഗിച്ച് നിരവധി രീതികളിലുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം ഉള്ളതാണ്. മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ടത്തോരൻ എന്നിങ്ങനെ മുട്ട വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാൽ പുഴുങ്ങിയ മുട്ട വെച്ച് തയ്യാറാക്കാവുന്ന അധികമാരും ട്രൈ ചെയ്യാത്ത ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. വളരെ എളുപ്പത്തിൽ എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു മുട്ട വിഭവം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട….

Special Ozhichu Curry Recipe

അസാധ്യ രുചിയിൽ ഒരു നാടൻ ഒഴിച്ചു കറി തയ്യാറാക്കാം; ഇങ്ങനെ ഒരു നാടൻ കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം.!! Special Ozhichu Curry Recipe

Special Ozhichu Curry Recipe : നാടൻ രീതിയിൽ തയ്യാറാക്കുന്ന കറികൾക്ക് മറ്റു കറികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. കൂർക്ക,ചക്കക്കുരു, പച്ചമാങ്ങ പോലുള്ള നാടൻ സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെയധികം രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഒഴിച്ചു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഒഴിച്ചു കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ കൂർക്കയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തോലെല്ലാം കളഞ്ഞ് കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കാം. ഈയൊരു…

Healthy Mathanga Recipe

മത്തങ്ങാ ഉണ്ടോ.!! എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ഇതിന്റെ രുചിയറിഞ്ഞാൽ ദിവസവും ഉണ്ടാക്കിക്കഴിക്കും.!! Healthy Mathanga Recipe

Healthy Mathanga Recipe : പലപ്പോഴും വീട്ടമ്മമാർ പറഞ്ഞു കേട്ടിട്ടുള്ള ഒരു പരാതിയാണ് എരിശ്ശേരി ഉണ്ടാക്കാൻ വാങ്ങിയ മത്തന്റെ ബാക്കി ഇരുന്ന് ചീഞ്ഞു പോയി എന്നത്. അച്ഛനും അമ്മയും കുട്ടികളും മാത്രമുള്ള കുടുംബത്തിൽ ഒരു മത്തൻ വാങ്ങി എരിശ്ശേരി വച്ചാലും കുറച്ചു ബാക്കി വരും. എന്നാൽ ഇനി ആ ഒരു വിഷമം വേണ്ട. ഈ മത്തൻ ഉപയോഗിച്ച് ഒരു കറി ഉണ്ടാക്കാവുന്നതാണ് അതിനായി ആദ്യം തന്നെ ഒരു മത്തങ്ങ എടുത്ത് ചെറിയ കഷണങ്ങളായി അരിയുക. ഇതിന് നല്ലതുപോലെ…

salted Lemon Recipe

ചോറ് കാലിയാവാൻ ഇത് മാത്രം മതി.!! കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്; വർഷങ്ങളോളം കേടാകാതിരിക്കാൻ ഈ ട്രിക്ക് ചെയ്യൂ.!! salted Lemon Recipe

Tasty salted Lemon Recipe : നാരങ്ങ ഉപ്പിലിട്ടത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും അല്ലേ. കഞ്ഞിക്കും ചോറിനും കൂടെ നാരങ്ങ ഉപ്പിലിട്ടത് കൂടെ ഉണ്ടെങ്കിൽ കെങ്കേമമാകും. എന്തൊക്കെ കറികൾ ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരല്പം അച്ചാർ ഉണ്ടോ എന്ന് ചോദിക്കുന്ന അച്ചാർ പ്രേമികൾക്കായി ഇതാ കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്. ആദ്യമായി ഒരു കിലോ നാരങ്ങ നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നല്ലെണ്ണ ഒഴിക്കുക….

Chutney Recipe

ഇഡലിക്കും ദോശക്കും ഈ ഒരു ചട്ണി മതി.!! കൈയോടെ പൊക്കി ആ രഹസ്യം; ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണിയുടെ രഹസ്യം ഇതാ.!! Chutney Recipe

Chutney Recipe : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ സ്റ്റൈലിൽ ഉള്ള…