സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം!! കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാകും!! Kadala Parippu Pradhaman

Sadya Special Kadala Parippu Pradhaman : “കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാകും ഓണ സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം” മലയാളികൾക്ക് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പലതരത്തിൽ പായസം ഉണ്ടാക്കാറുണ്ട് എങ്കിലും പലർക്കും കടലപ്പരിപ്പ് ഉപയോഗിച്ച് എങ്ങിനെ പായസം ഉണ്ടാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കടലപ്പരിപ്പ് പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വെള്ളത്തിൽ കുതിർത്തി വെച്ച കടലപ്പരിപ്പ്, മധുരത്തിന് ആവശ്യമായ…

ഒരുപാട് കാലം സൂക്ഷിക്കാം ഈ കിടിലൻ അച്ചാർ; വെള്ള നാരങ്ങ അച്ചാർ ഒട്ടും കയ്പില്ലാതെ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.!! Vella Naranga Achar

Vella Naranga Achar : അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലല്ലേ. നാരങ്ങ അച്ചാർ എന്ന് കേട്ടാൽ തന്നെ വായില്‍ വെള്ളമൂറും. ചോറിന് കൂട്ടാൻ കറികൾ കുറവുള്ള ദിവസങ്ങളിൽ അച്ചാർ ഒരു പ്രധാന കൂട്ട് തന്നെയാണ്. സാധാരണ നമ്മൾ വെള്ള നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ കൈപ്പ് രസം ഉണ്ടാവാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. ഇവിടെ നമ്മൾ ഏറെ രുചികരമായ ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യമായി അത്യാവശ്യം വലുപ്പത്തിലുള്ള നാല് ചെറിയ…

കിടിലൻ രുചിയിൽ ഒരു നാലുമണി പലഹാരം.!! കിടിലൻ രുചിയിൽ ഒരു നാലുമണി പലഹാരം; 5 മിനിട്ടിൽ ആർക്കും ചെയ്യാവുന്ന കിടു ചായക്കടി.!! Neyyappam Recipe

Neyyappam Recipe : ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ? 5 മിനിട്ടിൽ ആർക്കും ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് ആണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ചായകടിയാണ് ഇത്. നാലുമണിക്ക് ചായയുടെ കൂടി കഴിക്കാവുന്ന ഒരു കിടിലൻ നെയ്യപ്പത്തിന്റെ റെസിപ്പിയാണ് ഇത്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ? ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് ശർക്കരയിലേക്ക് ഒന്നര കപ്പ് വെള്ളം…

പൂപ്പൽ ഒന്നും വരാതെ ഉപ്പുമാങ്ങ വർഷങ്ങളോളം കേടാവാതെ ഇരിക്കാൻ മാങ്ങ ഉപ്പിലിടുന്ന ശരിയായ രീതി ഇതാ; മാങ്ങ ഉപ്പിലിടുമ്പോൾ ഈ കിഴി സൂത്രം ചെയ്തു നോക്കൂ.!! Perfect Uppu Manga making

Perfect Uppu Manga making : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഒരു സൈഡു ഡിഷ് ആയി ഉപ്പുമാങ്ങയും മാങ്ങാ അച്ചാറും എല്ലാം കഴിക്കുവാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ ഒട്ടുമിക്കവരും.. മാങ്ങാ ഉണ്ടെങ്കിൽ ചിലർക്കെല്ലാം അത് മാത്രം മതി ഊണ് കഴിക്കുവാൻ വേറെ കറികളൊന്നും തന്നെ വേണ്ടി വരില്ല. പണ്ട് മുതൽക്കേ വീടുകളിൽ ഇത്തരത്തിൽ മാങ്ങാ കാലം ആയി കഴിഞ്ഞാൽ ഉപ്പിലിടുകയും വ്യത്യസ്ത…

കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഒരു കിടിലൻ പുഡ്ഡിംഗ്.!! വെറും 3 ചേരുവ മാത്രം മതി; എന്റെ പൊന്നോ എന്താ രുചി.!! Tasty milk pudding recipe

Tasty milk pudding recipe : വീട്ടിൽ അതിഥികളെല്ലാം പെട്ടെന്ന് വരുന്നുണ്ടെന്ന് കേൾക്കുമ്പോൾ എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പുഡ്ഡിംഗ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അര ലിറ്റർ അളവിൽ പാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ചൈന ഗ്രാസ്, ബദാം പൊടിച്ചെടുത്തത് ഇത്രയും ചേരുവകൾ മാത്രമാണ്. പുഡ്ഡിംഗ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക്…

അസാധ്യ രുചിയിൽ ഒരു നാടൻ ചിക്കൻ കറി.!! എന്താ രുചി; ഇതുപോലെ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കണേ.!! Chicken Curry Recipes

Chicken Curry Recipes : ചിക്കൻ ഉപയോഗിച്ച് കറിയും, ഫ്രൈയും,ഡ്രൈ റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും നാടൻ രീതിയിൽ തയ്യാറാക്കുന്ന ചിക്കൻ കറിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ എല്ലോട് കൂടിയ ചിക്കൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് നീളത്തിൽ അരിഞ്ഞെടുത്ത സവാള, ഒരു പിടി…

മാങ്ങാ കിട്ടുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കു; കിടിലൻ രുചിയിൽ എണ്ണ മാങ്ങാ അച്ചാർ.!! Enna Manga Pickle Recipe

Enna Manga Pickle Recipe : പച്ചമാങ്ങയുടെ കാലമായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ചമാങ്ങ പലരീതികളിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. വലിയ മാങ്ങ ഉപയോഗിച്ച് ഉപ്പിലിട്ടതും, കണ്ണിമാങ്ങ ഉപയോഗിച്ച് കടുമാങ്ങ അച്ചാറും, വെട്ടുമാങ്ങയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള രീതികളാണ്. എന്നാൽ കൂടുതലായി പച്ചമാങ്ങ കിട്ടുമ്പോൾ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കാവുന്ന ഒരു വ്യത്യസ്തമായ അച്ചാറിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ച്…

ഏത്തപ്പഴം വച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവം; എത്ര കഴിച്ചാലും മടുക്കില്ല.!! Banana Sweet Recipe

Banana Sweet Recipe : പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഏത്തപ്പഴം. അതുകൊണ്ടു തന്നെ ഏത്തപ്പഴം ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. ഏത്തപ്പഴം വ്യത്യസ്ത വിഭവങ്ങളായും അല്ലാതെയും എല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്. സദ്യകളിലും മറ്റും പഴം നുറുക്ക് ആയും വിളമ്പാറുണ്ട്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന വളരെയധികം രുചികരമായ ഒരു ഏത്തപ്പഴം വിഭവം പരിചയപ്പെടാം. അതിനായി ഒരു വലിയ ഏത്തപ്പഴം വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. പിന്നീട്…

നോമ്പിൽ തരി കാച്ചിയത് ഇതുപോലെ ഉണ്ടാക്കൂ.!! എത്ര കുടിച്ചാലും മതിവരില്ല; നോമ്പിൻറെ ക്ഷീണവും ദാഹവും മാറാൻ കിടിലൻ ഡ്രിങ്ക്.!! Thari kanji recipe

Thari kanji recipe : നോമ്പ് കാലത്ത് പലതരം വിഭവങ്ങളാണ് അടുക്കളകളിൽ തയ്യാറാവുന്നത്. അങ്ങനെയൊരു വിഭവമാണ് തരികാച്ചിയത്. സാധാരണ റവ ഉപയോഗിച്ചാണ് തരി കാച്ചിയത് തയ്യാറാക്കുക. എന്നാൽ ഇത്തവണ ഒരല്പം വ്യത്യാസപ്പെടുത്തിയാണ് തരി കാച്ചിയത് തയ്യാറാക്കുന്നത്. അതിനായി ആദ്യം പഴുത്ത നേന്ത്രപ്പഴം എടുക്കണം. ഒരിക്കലും പഴുത്ത് വരുന്നത് എടുക്കാൻ പാടില്ല. അങ്ങനെയെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന രുചി കിട്ടില്ല. നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിയണം. ഒരു പാനൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയതിനു ശേഷം നേന്ത്രപ്പഴം അതിലിട്ട്…

കിടിലൻ രുചിയിൽ മലയാളികളുടെ സ്വന്തം നാടൻ ചക്ക പുഴുക്ക്; നമ്മുടെ മുത്തശ്ശിമാർ ഉണ്ടാക്കുന്ന പഴയകാല ചക്കപ്പുഴുക്ക് കൂട്ട് റെസിപ്പി ഇതാ.!! Nadan Chakka Puzhukku

Nadan Chakka Puzhukku : ഷുഗർ ഉള്ളവർക്കും കഴിക്കാവുന്ന നല്ല നാടൻ ചക്കപ്പുഴുക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ… പിന്നെ വീട്ടിൽ ചോറ് കുറച്ചു ഉണ്ടാക്കിയാൽ മതി. കേരള സംസ്ഥാന ഗവൺമെന്റ് ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒന്നാണ് ചക്ക. യാതൊരു രാസവളവും കൂടാതെ തന്നെ നിറയെ കായ്ഫലം തരുന്ന പ്ലാവ് നട്ടു വളർത്താനും നല്ല എളുപ്പമാണ്. രാസവളം ഒന്നുമില്ലാത്തതു കൊണ്ട് തന്നെ പേടിക്കാതെ എത്ര വേണമെങ്കിലും കഴിക്കാം. എന്ന് മാത്രമല്ല ഷുഗർ ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ചക്ക….