ബീഫ് വാങ്ങുമ്പോൾ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ബീഫ് വരട്ടിയത്.!! Kerala special Beef Roast Recipe

Kerala special Beef Roast Recipe : പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. ബീഫ് എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവർ ഉണ്ട്. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മാംസവിഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കിടിലൻ ബീഫ് വരട്ടിയത് ചോറിനൊപ്പം ചൂടോടെ കഴിക്കാം. മാത്രമല്ല ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് വരട്ടിയെടുക്കുന്നത്. മലബാറിലെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നായ സ്‌പൈസി ബീഫ് വരട്ടിയത് തയ്യാറാക്കാം. Kerala special Beef Roast Recipe Ingredients ആദ്യമായി ബീഫ് നന്നായി കഴുകി മാറ്റി…

ചെറുപയർ കൊണ്ട് ഒരു അടിപൊളി ദോശ; ഷുഗർ ഉള്ളവർക്കും ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് മതി.!! Special Cherupayar dosa recipe

Special Cherupayar dosa recipe : ദോശ ഒട്ടുമിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പല തരം ദോശ നമ്മൾ കഴിച്ചിടുണ്ടാകും. ചെറുപയർ കൊണ്ട് ദോശ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. മാത്രവുമല്ല ഇത് ഹെൽത്തിയുമാണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. ഈ ഒരു ദോശയും അതിൻറെ കൂടെ കഴിക്കാനുള്ള ചട്നിയും തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം…. Special Cherupayar dosa recipe Ingredients ആദ്യം ഒരു…

ഇങ്ങനെ ചെയ്ത് നോക്കിയിട്ടുണ്ടോ.!! ഉണക്ക ചെമ്മീനും പടവലങ്ങയും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; സൂപ്പർ ഐറ്റം.!! Padavalanga Unakka Konju Thoran

Padavalanga Unakka Konju Thoran : ഉണക്ക ചെമ്മീൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എന്നാൽ ഉണക്ക ചെമ്മീനും പടവലങ്ങയും ചേർത്ത് തയ്യാറാക്കുന്ന ഒരു രുചികരമായ തോരൻ ഒരിക്കൽ ചെയ്തുനോക്കിയാൽ തീർച്ചയായും അത് നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നായി മാറും. ചോറിനൊപ്പം കഴിക്കാൻ അത്യാവശ്യമായ രുചിയുള്ള ഒരു സൈഡ് ഡിഷാണ് ഇത്. എങ്ങനെയാണ് ഈ രുചികരമായ വിഭവം തയ്യാറാക്കുന്നത് എന്ന് നോക്കാം. Padavalanga Unakka Konju Thoran Ingredients ആദ്യം ഉണക്ക ചെമ്മീൻ വൃത്തിയായി കഴുകി വൃത്തിയാക്കുക. ശേഷം അത് ഒരു…

മുട്ട വേണ്ട.!! വെറും 3 മിനുട്ടിൽ ഉണ്ടാക്കാം നല്ല മൃദുലവും രുചികരവുമായ കേക്കപ്പം; കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും.!! Steamed soft Cake Recipe

Steamed soft Cake Recipe : ചായക്കടയുടെ ചില്ല് അലമാരയിൽ ഇരിക്കുന്ന പലഹാരങ്ങൾ എന്നും നമുക്കൊക്കെ ഒരു വീക്നെസ് ആണ്. പഴംപൊരിയും പരിപ്പുവടയും മടക്കും ഒക്കെ പോലെ തന്നെ പഴക്കേക്കും നമ്മളെ കൊതിപ്പിക്കാറുണ്ട്. അത്‌ പോലെ ഉള്ള ഒരു കേക്കപ്പത്തിന്റെ റെസിപ്പി ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ ഒരു കേക്കപ്പത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇതിൽ മുട്ട ചേർന്നിട്ടില്ല എന്നതാണ്. അത്‌ പോലെ തന്നെ വെറും മൂന്നേ മൂന്ന് മിനിറ്റ് മാത്രം മതി ഈ കേക്കപ്പം…

അസാധ്യ രുചിയിൽ തീയൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്യൂ; തീയൽ ഏതായാലും ഈ ഒരൊറ്റ കൂട്ട് മാത്രം മതി.!! Kerala Style Theeyal Recipe

Kerala Style Theeyal Recipe : “അസാധ്യ രുചിയിൽ തീയൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്യൂ; തീയൽ ഏതായാലും ഈ ഒരൊറ്റ കൂട്ട് മാത്രം മതി” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും തീയൽ. ഉള്ളി, പാവയ്ക്ക എന്നിങ്ങനെ പല പച്ചക്കറികളും ഉപയോഗപ്പെടുത്തി തീയൽ ഉണ്ടാക്കാറുണ്ട്. എന്നാൽ കറിക്ക് ശരിയായ രീതിയിൽ രുചി ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. വളരെ രുചികരമായ രീതിയിൽ തീയൽ തയ്യാറാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം….

ചപ്പാത്തിയ്ക്ക് കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കറി റെഡി; ചപ്പാത്തിയ്ക്ക് ഈ കറി നല്ല ടേസ്റ്റാ.!! Ulli Curry Recipe

Easy Ulli Curry Recipe : ഈ അടുത്ത കുറച്ചു വർഷങ്ങളായി മലയാളികളുടെ വീടുകളിൽ എല്ലാം അത്താഴത്തിന് ചോറ് ഒഴിവാക്കി ചപ്പാത്തി ആക്കിയിട്ടുണ്ട്. എന്നും ഒരേ കറി വച്ചിട്ട് ചപ്പാത്തി കഴിക്കാൻ പറ്റുമോ? ദിവസവും എന്തു കറി ഉണ്ടാക്കാനാണ്? അതും ജോലിക്ക് പോവുന്ന വീട്ടമ്മമാർക്ക് ജോലി കഴിഞ്ഞ് വന്നു വേണം ചപ്പാത്തിയും കറിയും ഉണ്ടാക്കാനായി. അപ്പോൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ഒരു ഉള്ളിക്കറി ഉണ്ടാക്കി നോക്കിയാലോ? Easy Ulli Curry Recipe Ingredients വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന…

ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി.!! മസാല വഴറ്റി സമയം കളയേണ്ട; ബ്രെഡും മുട്ടയും വച്ച് ഒരു കിടിലൻ സ്നാക്ക്.!! Bread and Egg Snacks

Bread and Egg Snacks : “മസാല വഴറ്റി സമയം കളയേണ്ട ബ്രെഡും മുട്ടയും വച്ച് ഒരു കിടിലൻ സ്നാക്ക് ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി” വൈകുന്നേരം കഴിക്കാൻ ഒരു അടിപൊളി പലഹാരം!! വൈകുന്നേരത്തെ ചായയുടെ കൂടെ പല വ്യത്യസ്ത പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. കൂടുതൽ മസാലകൾ ചേർത്ത് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ്. വീട്ടിലുളള സാധനങ്ങൾ മാത്രം ഉപയോഗിച്ച് സ്വാദിഷ്ടമായ ഒരു പലഹാരം ഉണ്ടാക്കാം. മുട്ടയും ബ്രഡും മാത്രം ഉപയോഗിച്ച് ഇത് ഉണ്ടാക്കി…

കഴിച്ചവർ മറക്കില്ല ഇതിന്റെ രുചി; വെജിറ്റബിൾ കുറുമ കുക്കറിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! Special Vegetable Korma Recipe

Special Vegetable Korma Recipe : പ്രഷർകുക്കറിൽ വളരെ ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു വെജിറ്റബിൾ കുറുമ റെസിപ്പിയാണ് ഇത്. നെയ്‌ച്ചോർ, അപ്പം തുടങ്ങി ഏതു വിഭവത്തിനും വളരെ ടേസ്റ്റി ആയിട്ട് കോമ്പോ ആയി നിൽക്കുന്ന കറിയാണ് വെജിറ്റബിൾ കുറുമ. ഏതൊരു പ്രായക്കാർക്കും വളരെ ഇഷ്ടപ്പെട്ട രീതിയിൽ മിനിട്ടുകൾക്കുള്ളിൽ തന്നെ പെട്ടെന്ന് കുക്കറിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഈ വെജിറ്റബിൾ കുറുമ. Special Vegetable Korma Recipe Ingredients ആവശ്യമായ ചേരുവകൾ : ജീരകം,…

വൈകുന്നേരം ചായയുടെ കൂടെ ഇതൊരെണ്ണം മതിയാവും.!! വയറും നിറയും മനസ്സും നിറയും; രുചി ഒരു രക്ഷയുമില്ല പൊന്നേ.!! Easy Bread Snack Recipe

Easy Bread Snack Recipe : എന്നും ഒരു നാല് മണി ആവുമ്പോൾ ചായ കുടിക്കുന്ന ശീലം മിക്ക മലയാളികൾക്കും ഉണ്ട്. ഈ ഒരു ചായ കിട്ടിയില്ലെങ്കിൽ നാലര ആവുമ്പോഴേക്കും തലവേദനയും തുടങ്ങും. ചായ കുടിക്കുന്നതിന്റെ ഒപ്പം കഴിക്കാൻ മുറുക്കോ പക്കാവടയോ അങ്ങനെ എന്തെങ്കിലും കൂടി കഴിക്കുന്നതാണ് പലർക്കും ശീലം. ചിലർ ആണെങ്കിൽ വടയോ സമൂസയോ ബേക്കറി പലഹാരങ്ങളോ വാങ്ങി കഴിക്കും. Easy Bread Snack Recipe Ingredients ചിലർ ബ്രെഡ്, ബൺ പോലെ ഉള്ളവ ഉപയോഗിക്കും….

ചില രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല ഇതുപോലെ; തനി നാടൻ ചമ്മന്തി Chammanthi recipes

Chammanthi recipes : തനി നാടൻ രുചിക്കൂട്ടുകൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചില നാടൻ രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരത്തിലൊരു തനി നാടൻ വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ നല്ല കിടിലൻ രുചിയോടു കൂടി തയ്യാറാക്കിയെടുക്കാവുന്ന ഒരു നാടൻ ചമ്മന്തിയുടെ റെസിപിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. Ingredients ചോറിന്റെയും ദോശയുടേയുമെല്ലാം കൂടെ നല്ല അടിപൊളി കോമ്പിനേഷനായ ഉള്ളി ചമ്മന്തിയാണ് നമ്മൾ തയ്യാറാക്കുന്നത്. ഈ ചമ്മന്തിയിലെ പ്രധാന താരം ഉള്ളി തന്നെയാണ്. നമ്മൾ ഇവിടെ…