ഓട്സ് ദോശ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! എത്ര ഇഷ്ടമല്ലാത്തവരും കൊതിയോടെ കഴിച്ചു പോകും ഈ ഓട്സ് ദോശ!! | Healthy Oats Dosa Recipe

Oats Dosa Recipe ഇന്ന് നമ്മുടെയെല്ലാം ഭക്ഷണരീതികളിൽ ഓട്സിന് വളരെയധികം പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഓട്സ് കുറുക്കായോ അല്ലെങ്കിൽ മറ്റ് രീതികളിലോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അത്തരത്തിൽ ചെയ്ത് എടുക്കാവുന്ന ഒരു ഓട്സ് ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Healthy Oats Dosa Recipe Ingredients: ഈയൊരു രീതിയിൽ ഓട്സ് ദോശ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ഓട്സ്, മൂന്ന് ടേബിൾസ്പൂൺ അളവിൽ റവ, ഒരു ചെറിയ കഷണം ഇഞ്ചി, ചെറിയ…

നല്ല നാടൻ ചക്ക പുഴുക്ക്.!! മുത്തശ്ശിമാരുടെ രുചിക്കൂട്ട്; ചക്കപ്പുഴുക്ക് ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും ഇങ്ങനെ തയ്യാറാക്കിയാൽ.!! Chakka Kuzhachathu Recipe

Chakka Kuzhachathu Recipe : ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് ആണ്. ചക്ക സീസൺ ആയി കഴിഞ്ഞാൽ പിന്നെ ആർക്കും ചോറ് കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ചക്ക പുഴുക്ക് കിട്ടിയാൽ മാത്രം മതി ചക്ക പ്രേമികൾക്ക്. പലർക്കും പഴുത്ത ചക്ക പഴം കഴിക്കുന്നതിനെക്കാൾ പ്രിയം ചക്കപ്പുഴുക്ക് പോലെ ഉള്ള നാടൻ വിഭവങ്ങൾ കഴിക്കുന്നതിൽ ആണ്. അന്യനാടുകളിൽ താമസിക്കുന്നവർക്ക് പണ്ട് നാട്ടിൽ ചെല്ലുമ്പോൾ അമ്മുമ്മയും അമ്മയും ഒക്കെ ഉണ്ടാക്കി നൽകുന്ന രുചിയോർമ്മ ആണ് ചക്ക പുഴുക്ക്. ഇങ്ങനെ…

കഴിച്ചവർ മറക്കില്ല ഇതിന്റെ രുചി; വെജിറ്റബിൾ കുറുമ കുക്കറിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! Special Vegetable Korma Recipe

Special Vegetable Korma Recipe : പ്രഷർകുക്കറിൽ വളരെ ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു വെജിറ്റബിൾ കുറുമ റെസിപ്പിയാണ് ഇത്. നെയ്‌ച്ചോർ, അപ്പം തുടങ്ങി ഏതു വിഭവത്തിനും വളരെ ടേസ്റ്റി ആയിട്ട് കോമ്പോ ആയി നിൽക്കുന്ന കറിയാണ് വെജിറ്റബിൾ കുറുമ. ഏതൊരു പ്രായക്കാർക്കും വളരെ ഇഷ്ടപ്പെട്ട രീതിയിൽ മിനിട്ടുകൾക്കുള്ളിൽ തന്നെ പെട്ടെന്ന് കുക്കറിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഈ വെജിറ്റബിൾ കുറുമ. Special Vegetable Korma Recipe Ingredients ആവശ്യമായ ചേരുവകൾ : ജീരകം,…

പച്ചരി ഉണ്ടോ എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പച്ചരി കൊണ്ട് നാടൻ പലഹാരം; ഇതിന്റ രുചി ഒന്ന് വേറെ തന്നെ.!! Pachari Appam Snacks recipe

Pachari Appam Snacks recipe : എല്ലാദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Pachari Appam Snacks recipe Ingredients ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത്…

ഷാപ്പിൽ പോവാതെ തന്നെ ഷാപ്പിലെ തലക്കറി കഴിച്ചാലോ? ഈ യമണ്ടൻ സാധനം തയ്യാറാക്കാൻ ഇനി എന്തെളുപ്പം; ഇത് ഒരൊന്നൊന്നര തലക്കറി.!! Meen Thala Curry Recipe

Meen Thala Curry Recipe : കേരളത്തിലെ ഭക്ഷണങ്ങളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് ഷാപ്പിലെ തലക്കറി. ഷാപ്പിൽ ചെന്നു കയറാൻ കഴിയാത്ത സ്ത്രീകളുടെ പോലും പ്രിയപ്പെട്ട വിഭവമാണ് ഷാപ്പിലെ തലക്കറി. എന്നാൽ ഇന്ന് കഥ മാറി. സ്ത്രീകൾക്കും ചെല്ലാവുന്ന ഷാപ്പുകൾ ഉണ്ട്. അന്യനാടുകളിൽ നിന്നും ഇടയ്ക്ക് നാട്ടിൽ വരുന്നവർക്ക് ഇത് ഒരു നവ്യാനുഭവം തന്നെ ആണ്. അമ്മച്ചിയുടെ ഊണ് എന്നും നാടൻ ഊണ് എന്നും ഒക്കെ ഉള്ളയിടത്ത് ഇപ്പോൾ വലിയ ഹോട്ടലുകൾ വച്ച് നോക്കുമ്പോൾ എന്താ തിരക്ക്…

മുട്ട തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? കിടിലൻ രുചിയാണ്.!! Mutta Thilappichathu Recipe

Mutta Thilappichathu Recipe : പ്രഭാത ഭക്ഷണങ്ങളിലെ ഒരു പ്രധാന വിഭവം തന്നെയാണ് മുട്ടക്കറി. വ്യത്യസ്ഥമായ രീതിയിൽ നമ്മൾ മുട്ടക്കറി തയ്യാറാക്കാറുണ്ട്. തേങ്ങാ അരച്ചും അരക്കാതെയും ഇത് വ്യത്യസ്ഥമായ പ്രാതൽ വിഭവങ്ങളുടെ കൂടെ നല്ലൊരു കോമ്പിനേഷനാണ്. എന്നാൽ നിങ്ങൾ മുട്ട തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ കറി ചപ്പാത്തിയുടെയും അപ്പത്തിന്റെയും ചോറിന്റെയും കൂടെ നല്ലൊരു കോമ്പിനേഷനാണ്. കിടിലൻ രുചിയിൽ മുട്ട തിളപ്പിച്ചത് തയ്യാറാക്കാം. ആദ്യമായി ഒരു പാൻ അടുപ്പിൽ വച്ച്…

പനിക്കൂർക്കയില ഉപയോഗിച്ച് ഒരു കിടിലൻ ചട്നി തയ്യാറാക്കിയാലോ; പനിക്കൂർക്ക മിക്സിയിൽ കറക്കി എടുക്കൂ, അത്ഭുതപ്പെട്ടു പോകും.!! Panikkurka Chatney Recipe

Panikkurka Chatney Recipe : എല്ലാ ദിവസവും ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾക്ക് ഒരേ രുചിയുള്ള ചട്നി ഉണ്ടാക്കി കഴിച്ച് മടുത്തവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്തി ഔഷധ ഗുണത്തോട് കൂടിയ ഒരു ചട്ണി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ചട്നി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പനിക്കൂർക്കയുടെ ഇല കഴുകി വൃത്തിയാക്കി എടുത്തത്, ഉഴുന്ന് കാൽ കപ്പ്, കടലപ്പരിപ്പ് കാൽകപ്പ്, ഇഞ്ചി ചെറിയ കഷണം ചെറുതായി അരിഞ്ഞത്,…

ചിക്കൻ ഇതുപോലെ ചെയ്താൽ ഞെട്ടും മക്കളെ.!! എത്ര തിന്നാലും കൊതി തീരൂല; ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.!! Variety Chicken Curry Recipe

Variety Chicken Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കുമല്ലോ ചിക്കൻ കറി. എന്നാൽ മിക്ക വീടുകളിലും ഒരേ രുചിയിലുള്ള ചിക്കൻ കറി തന്നെയായിരിക്കും സ്ഥിരമായി ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം ഒരു വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Variety Chicken Curry Recipe Ingredients ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലേക്ക്…

കിടിലൻ രുചിയിൽ പാവയ്ക്കാ അച്ചാർ.!! എത്രവേണേലും കഴിച്ചുപോകും പാവയ്ക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ; പ്ലേറ്റ് കാലിയാകാൻ നിമിഷ നേരം മതി.!! Super tasty Pavakka Achar Recipe

Super tasty Pavakka Achar Recipe : “കിടിലൻ രുചിയിൽ പാവയ്ക്കാ അച്ചാർ.!! എത്രവേണേലും കഴിച്ചുപോകും പാവയ്ക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ; പ്ലേറ്റ് കാലിയാകാൻ നിമിഷ നേരം മതി.!!” പാവയ്ക്കാ അച്ചാർ ഇനി ഈരീതിയിലൊന്ന് ഉണ്ടാക്കിനോക്കൂ പച്ചക്കറികളിൽ വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ എല്ലാവർക്കും പാവയ്ക്ക തോരനായോ കറിയായോ കഴിക്കാൻ വലിയ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ രുചികരമായ രീതിയിൽ പാവയ്ക്ക അച്ചാറിട്ട് ഉപയോഗിക്കാനായി സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ മറ്റു രീതികളിൽ പാവയ്ക്ക ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന…

മീൻ വറുത്തത് ഇനി വേണ്ടേ വേണ്ട.!! വെണ്ടക്ക ഇഷ്ടമില്ലാത്ത കുട്ടികളും കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാൽ; ഇതിനെ വെല്ലാൻ വേറൊന്നില്ല.!! Variety Vendakka fry Recipe

Variety Vendakka fry Recipe : “മീൻ വറുത്തത് ഇനി വേണ്ടേ വേണ്ട.!! വെണ്ടക്ക ഇഷ്ടമില്ലാത്ത കുട്ടികളും കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാൽ; ഇതിനെ വെല്ലാൻ വേറൊന്നില്ല” വെണ്ടക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം! നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും വെണ്ടക്ക. ധാരാളം ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നായി തന്നെ വെണ്ടക്കയെ വിശേഷിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും വെണ്ടക്ക കറി ആയോ തോരനായോ ഉണ്ടാക്കുമ്പോൾ അതിൽ ഉണ്ടാകുന്ന വഴുവഴുപ്പ് കാരണം പലർക്കും കഴിക്കാൻ വലിയ താൽപ്പര്യം കാണിക്കാറില്ല. Variety…