കിടിലൻ രുചിയിൽ ഒരു വെറൈറ്റി ഞണ്ട് റോസ്റ്റ്.!! Thani Nadan Crab Roast
Thani Nadan Crab Roast : സാധാരണ എല്ലാവരും കഴിക്കാത്ത ഒന്നാണ് ഞണ്ട്. കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒരു കാരണം ആയി തന്നെ പറയാം.. എന്നാൽ ചിലർക്കാകട്ടെ ഏറ്റവും ഇഷ്ടമുള്ള വിഭവം ആയിരിക്കും ഇത്.. എന്നാൽ നല്ല രീതിയിൽ മസാലകളൊക്കെ ചേർത്ത് റോസ്റ്റ് ചെയ്തെടുത്താൽ എല്ലാവരും ഇഷ്ടപ്പെടും. ഞണ്ട് നല്ല എരുവിൽ റോസ്റ്റ് ചെയ്തെടുത്താലോ?? ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് താഴെ കൊടുത്തിട്ടുണ്ട് . Thani Nadan Crab Roast Ingredients മിക്സിയുടെ ജാറിലേക്ക് പെരിഞ്ജീരകം, കുരുമുളക്…