വളരെ വളരെ എളുപ്പത്തിൽ ഇനി ആർക്കും ഉണ്ടാക്കാം ഒറിജിനൽ രുചിയിലൊരു പ്ലം കേക്ക്.!! Plum Cake Recipe
Plum Cake Recipe : ക്രിസ്തുമസ് ആയാൽ എല്ലാ വീടുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ബേക്കറി ഐറ്റമായിരിക്കും പ്ലം കേക്ക്. എല്ലാവർക്കും പ്ലം കേക്ക് വീട്ടിലുണ്ടാക്കി നോക്കാൻ ആഗ്രഹമുണ്ടായിരിക്കുമെങ്കിലും അത് എങ്ങനെ ചെയ്യണം എന്നതിനെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പ്ലം കേക്ക് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പ്ലം കേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ മൈദ, ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ്…