Bitter guard krishi using old bucket

ഒരൊറ്റ ബക്കറ്റ് കൊണ്ട് കിലോക്കണക്കിന് പാവക്ക വിളവെടുക്കാം.!! പഴയ പെയിന്റ് ബക്കറ്റ് ഉണ്ടോ! എങ്കിൽ ഇനി പാവൽ പൊട്ടിച്ചു മടുക്കും.!! Bitter guard krishi using old bucket

Bitter guard krishi using old bucket : വീട്ടിൽ കൃഷി ചെയ്യുമ്പോൾ ചെടി നടുന്നതും അതിന് വളം തയ്യാറാക്കുന്നതും ഒരേസമയം ചെയ്യാൻ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സമയം ലാഭിക്കുന്നതിനായി ഇതു രണ്ടും ഒരേ സമയം തന്നെ ചെയ്യാൻ സാധിക്കുമോ എന്നാണ് അധികവും കർഷകർ നോക്കുന്നത്. ഇന്ന് അങ്ങനെയുള്ളവർക്ക് ആയുള്ള ഏറ്റവും എളുപ്പ മാർഗത്തിൽ കൃഷിയും വളം നിർമ്മാണവും എങ്ങനെ ഒരേസമയം ചെയ്യാമെന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ വേണ്ടത് വലിയ ഒരു പെയിൻറ്…