ഇനി മീൻ വറുത്തത് മറന്നേക്കൂ.!! വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഈ രീതിയിൽ ഒന്ന് തയ്യാറാക്കൂ; എന്റമ്മോ എന്താ രുചി.!! Special Bhindi Fry Recipe
About Special Bhindi Fry Recipe
ഈ വെണ്ടയ്ക്ക പൊരിച്ചത് ഉണ്ടെങ്കിൽ മീൻ പൊരിച്ചത് പോലും മാറി നിൽക്കും. പൊതുവേ വെണ്ടയ്ക്ക തിന്നാൻ മിക്കവർക്കും മടിയാണ്. അതിൽ കുട്ടികളാണ് മുൻപന്തിയിൽ. ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കുന്ന രീതിയിലുള്ള ഒരു വെണ്ടയ്ക്ക പൊരിച്ചത് ചെയ്തു നോക്കാം. മീൻ പൊരിച്ചത് പോലും മാറി നിൽക്കുന്ന ടേസ്റ്റ് ഉള്ള വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വെണ്ടയ്ക്ക പൊരിച്ചതിന്റെ റെസിപ്പിയാണിത് .
Special Bhindi Fry Recipe Ingredients
- Bhindhi – 250 Gram
- Fennel Seeds Powder – 1.1/2 tsp
- Coriander Powder – 1. 1/2 tsp
- Kashmeeri Chilly powder – 3/4 tsp
- Crushed Chilly – 1 tsp
- Turmeric Powder – 1/2 tsp
- Amchur Powder – 3/4 tsp
- Garam Masala – 1/4 tsp
- Ginger Garlic Paste – 1/2 tsp
- Salt
ആദ്യം തന്നെ വെണ്ടയ്ക്ക നല്ല വൃത്തിയായി കഴുകിയെടുക്കുക. വെണ്ടയ്ക്ക എടുക്കുമ്പോൾ ഇളയ വെണ്ടയ്ക്ക എടുക്കാൻ ശ്രദ്ധിക്കുക. കഴുകിയ വെണ്ടയ്ക്ക ഒരു വൃത്തിയുള്ള തുണി കൊണ്ട് നന്നായി തുടച്ച് അതിലെ വെള്ളത്തിന്റെ അംശം മാറ്റുക . ശേഷം ഓരോ വെണ്ടയ്ക്കയിൽ മുകളിൽ നിന്ന് താഴേക്ക് എന്ന രീതിയിൽ വെട്ട് ഇട്ട് കൊടുക്കുക. ഒരു ബൗളിലേക്ക് പെരുംജീരകപ്പൊടിയും, മല്ലിപ്പൊടിയും, കശ്മീരി മുളകുപൊടിയും, ഇടിച്ച മുളകും, മഞ്ഞൾ പൊടിയും, ആംചൂർ പൗഡറും, ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ആക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ വീണ്ടും ഇളക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം കടല പൊടിയിട്ട് ചൂടാക്കി എടുക്കുക. കടലപ്പൊടി കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇത് നമ്മൾ നേരത്തെ മിക്സ് ചെയ്തു വച്ച മസാല കൂട്ടിലോട്ട് ചേർക്കുക. ഇനി ഓരോ വെണ്ടയ്ക്ക എടുത്ത് നമ്മൾ കൂട്ടിവെച്ചിരിക്കുന്ന മസാല വെണ്ടക്കയുടെ കീറിയ ഭാഗത്തിനുള്ളിലൂടെ അകത്തേക്ക് നിറച്ച് നിറച്ച് കൊടുക്കുക ഇപ്രകാരം എല്ലാ വെണ്ടക്കയം നിറച്ചു വെക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം അയമോദകവും കായപ്പൊടിയും ഇട്ട് ചൂടായ ശേഷം നമ്മൾ നേരത്തെ എടുത്തു വച്ചിരുന്ന വെണ്ടയ്ക്ക ഓരോന്നോരോന്നായി നിരത്തി വെച്ച് മറിച്ചും തിരിച്ചും ഇട്ട് പൊരിച്ചെടുക്കുക. Special Bhindi Fry Recipe Video Credit : Kruti’s – The Creative Zone
Special Bhindi Fry Recipe
- Wash and thoroughly dry the bhindi. Give each bhindi a slit from top to bottom without cutting all the way through.
- In a bowl, mix fennel seeds powder, coriander powder, Kashmiri chili powder, crushed chili, turmeric powder, amchur powder, garam masala, ginger garlic paste, and salt. Mix well to form a thick masala paste.
- Dry roast gram flour in a pan until aromatic but not burnt. Add the roasted gram flour to the masala and mix again.
- Fill the slit bhindi with the prepared masala paste, ensuring the spice blends are packed inside each piece.
- Heat oil in a pan. Once hot, carefully arrange the stuffed bhindi, cook over medium heat, flipping occasionally.
- Fry until bhindi becomes crispy and the masala coating cooks through.
- Serve hot. The spicy, tangy, and aromatic flavor profile makes this bhindi fry a standout at any meal.
This recipe provides a crisp exterior and rich, spicy interior, making it a favorite among adults and kids alike. Its bold seasoning elevates the humble bhindi to a star dish at the table
കായം നെല്ലിക്ക ഈ രീതിയിൽ തയ്യാറാകൂ 2 വർഷത്തോളം കേടാവില്ല; വായില് കപ്പലോടിക്കും ഈ കായം നെല്ലിക്ക.!!