Coconut Chammanthi Recipe

ഈ ചമ്മന്തി പോരെ ചോറിന്; വേറെ കറി എന്തിന്; രുചിയൂറും തേങ്ങാ ചമ്മന്തി | Coconut Chammanthi Recipe

Coconut Chammanthi Chutney Recipe : ചമ്മന്തി എല്ലാവരുടെയും ഏറെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണല്ലോ. കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരടിപൊളി തേങ്ങാ ചമ്മന്തിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.ഈ അടിപൊളി ചമ്മന്തി തയ്യാറാക്കാനാവശ്യമായ സാധനങ്ങളും തയ്യാറേക്കേണ്ട വിധവും താഴെ പറയുന്നുണ്ട്.

  • തേങ്ങാ
  • കറിവേപ്പില
  • മുളക്പൊടി
  • വാളൻപുളി
  • ഓയിൽ
  • ഉപ്പ്

തേങ്ങാ ചമ്മന്തി ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല അല്ലെ. കിടിലൻ രുചിയിൽ തേങ്ങാ ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെ എന്നാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുവാൻ പോകുന്നത്. ഈ ഒരു ചമ്മന്തി ചൂടാക്കുന്നതിനായി ഒരു പാൻ ചൂടാക്കിയശേഷം അതിലേക്ക് ഓയിൽ ഒഴിച്ച് ചൂടാക്കുക, അതിനുശേഷം വേണമെങ്കിൽ കടുക് പൊട്ടിക്കാവുന്നതാണ്.

ഇതിലേക്ക് ചിരകിയ തേങ്ങാ ചേർക്കുക. ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വളപ്പുലി ഇതിലേക്ക് ചേർത്തശേഷം മുളക്പൊടി, ഉപ്പ് തുടങ്ങിയവ ചേർക്കുക. അതിനുശേഷം തേങ്ങാ നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കണം. ഫ്രൈ ചെയ്ത തേങ്ങാ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. എങ്ങനെയാണ് തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി താഴെ കാണുന്ന വീഡിയോ കാണൂ.. Video Credit : She book

fpm_start( "true" );