വെറും 5 മിനുട്ടിൽ അസാധ്യരുചിയിൽ കണ്ണിമാങ്ങാ അച്ചാർ.!! കണ്ണി മാങ്ങാ അച്ചാർ ഇനി ഇങ്ങനെ തയ്യാറാക്കൂ; വര്‍ഷങ്ങളോളം കേടാകില്ല.!! Special Tender Mango Pickle Recipe
- നാടൻ കണ്ണിമാങ്ങ – 1 Kg
- ഉപ്പ് – 100gm
- മുളക് പൊടി – കാൽ കപ്പ്
- കാശ്മീരി മുളക് പൊടി – കാൽ കപ്പ്
- കായം – 1 tbട
- ഉലുവ പൊടി – 1 tbs
- കടുക് പൊടിച്ചത് – കാൽ കപ്പ്
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tender Mango Pickle Recipe