പ്രഭാത ഭക്ഷണത്തിനൊരുക്കാം നല്ല ക്രിസ്പി റവ ദോശ
About Rava Dosa Recipe കഠിനമായ ഭൂതകാലം ഉള്ള ഒരു പലഹാരമാണ് ദോശ. പ്രഭാത ഭക്ഷണത്തിന് മലയാളികൾക്ക് ദോശ പ്രധാനമാണ്. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. മരിക്കുന്നതും മുൻപേ കഴിച്ചിരിക്കേണ്ട 10 വിഭവങ്ങളുടെ ആഗോള പട്ടികയിൽ വരെ മസാല ദോശ കയറിപ്പറ്റിയിട്ടുണ്ട്. ചൂടോടെ കഴിക്കാൻ രുചികരവും പെട്ടെന്ന് തയ്യാറാക്കാവുന്നതുമായ റവ ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? Ingredients : (Rava Dosa Recipe ) How to make Rava Dosa Recipe ആദ്യം ഒരു കപ്പ്…