Chicken Samosa

ചിക്കൻ സമൂസ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. അപാര ടേസ്റ്റ് ആണ്

About Chicken Samosa വീട്ടിൽ പല തരത്തിലുള്ള നാലുമണി പലഹാരങ്ങൾ തയ്യാറാക്കുന്നവരായിരിക്കും നമ്മളിൽ ഒട്ടുമിക്ക ആളുകളും. ഒന്നും ഒരേ വിഭവങ്ങൾ തയ്യാറാക്കുന്നത് ഒരു മടുപ്പുള്ള കാര്യമാണ് അല്ലെ.. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി എന്നും ഉണ്ടാക്കുന്ന വിഭവങ്ങൾ അല്ലാതെ ഇന്ന് ഒരു ചിക്കൻ സമൂസ തയ്യാറാക്കി നോക്കിയാലോ.. Ingredients (Chicken Samosa ) How to make Chicken Samosa ഈ ചിക്കൻ സമൂസ തയ്യാറാക്കുന്നതിന് ഇതിലേക്കാവശ്യമായ ഫില്ലിംഗ് തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ആദ്യം തന്നെ ഗ്രീൻപീസും,…

ഇത്ര രുചിയോടെ തക്കാളി ചോറ് കഴിച്ചിട്ടുണ്ടോ

About Tomato rice എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് തക്കാളി ചോറ്. വേറെ കറികളൊന്നും ഇല്ലെങ്കിൽ അല്ലെങ്കിൽ കറി വെച്ചിട്ടില്ലെങ്കിലും ഇത് ഉണ്ടെങ്കിൽ കിടു ആയിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപാട് ഇഷ്ടമാകുന്ന ഒരു ലഞ്ച് ബോക്സ് മെനു കൂടിയാണ് നമ്മുടെ ഈ ഒരു തക്കാളിച്ചോറ് Ingredients ( Tomato rice ) How to make Tomato rice തക്കാളിച്ചോർ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാക്കിയെടുക്കുക. ചൂടായി വരുമ്പോൾ…

Chicken 65

റസ്റ്റോറന്റിലെ അതേ രുചിയിൽ ചിക്കൻ 65

About Chicken 65 റെസ്റ്റോറന്റുകളിൽ നിന്നും കിട്ടുന്ന ചിക്കൻ 65 ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ്. അത് കഴിക്കുവാൻ വേണ്ടി മാത്രമായി ഹോട്ടലുകളിലും മറ്റും പോകുന്നവരും നിരവധി. അത് രുചിയിലുള്ള ഒരടിപൊളി ചിക്കൻ 65 നമുക്കും നമ്മുടെ വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ.. Ingredients (Chicken 65 ) How to make Chicken 65 ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ ചിക്കൻ കഴുകി വൃത്തിയാക്കിയത് എടുക്കുക. ഈ ചിക്കനിലേക്ക് നേരത്തെ പറഞ്ഞ…

Curd Rice

അസാധ്യ രുചിയിൽ തൈര് സാദം എളുപ്പത്തിൽ തയ്യാറാക്കാം!

About Curd Rice തമിഴ്നാട് ഭാഗങ്ങളിൽ സാധാരണയായി വളരെയധികം പ്രസിദ്ധമായ ഒരു അടിപൊളി വിഭവമാണ് തൈര് സാദം. ദഹനസംബന്ധമായ അസുഖങ്ങളെല്ലാം എളുപ്പത്തിൽ പരിഹരിക്കാൻ ഇതിന് സാധിക്കും എന്നത് കൊണ്ട് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്ക് ഈ ഒരു തൈര് സാദം കഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ ആശ്വാസം ലഭിക്കും. നമ്മുടെ നാട്ടിലും ഒട്ടുമിക്ക ആളുകളും ഇത് ഉണ്ടാക്കാറുണ്ട്. എന്നാൽ തയ്യാറാക്കുന്ന വിധം പലർക്കും അറിയില്ല. എങ്ങനെ എന്ന് നോക്കിയാലോ… Ingredients (Curd Rice) How to make…

Rava Dosa Recipe

പ്രഭാത ഭക്ഷണത്തിനൊരുക്കാം നല്ല ക്രിസ്പി റവ ദോശ

About Rava Dosa Recipe കഠിനമായ ഭൂതകാലം ഉള്ള ഒരു പലഹാരമാണ് ദോശ. പ്രഭാത ഭക്ഷണത്തിന് മലയാളികൾക്ക് ദോശ പ്രധാനമാണ്. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. മരിക്കുന്നതും മുൻപേ കഴിച്ചിരിക്കേണ്ട 10 വിഭവങ്ങളുടെ ആഗോള പട്ടികയിൽ വരെ മസാല ദോശ കയറിപ്പറ്റിയിട്ടുണ്ട്. ചൂടോടെ കഴിക്കാൻ രുചികരവും പെട്ടെന്ന് തയ്യാറാക്കാവുന്നതുമായ റവ ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? Ingredients : (Rava Dosa Recipe ) How to make Rava Dosa Recipe ആദ്യം ഒരു കപ്പ്‌…

Soya Chunks Recipe

ബട്ടർ ചിക്കന്റെ രുചിയിൽ ഒരു സോയ ചങ്ക്‌സ് കറി

About Soya Chunks Recipe​ ഉച്ചയൂണിനൊപ്പം നോൺവെജ്ജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. വെജ്കാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് കറി തയ്യാറാക്കാം. ചപ്പാത്തിക്കൊപ്പം കഴിക്കാൻ ബട്ടർ ചിക്കൻ രീതിയിൽ വളരെ റിച്ചായ സോയ ചങ്ക്സ് കറി തയ്യാറാക്കാം. Ingredients: (Soya Chunks Recipe​) How to make Soya Chunks Recipe​ ആദ്യമായി…

Chicken Lollipop

അസാധ്യ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ലോലിപോപ്

About Chicken Lollipop ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ഇഷ്ടമാണ് അല്ലെ. മലയാളികൾക്ക് എന്നും എപ്പോഴും പ്രിയം നോൺ വെജ് വിഭവങ്ങളോട് തന്നെയാണല്ലോ.. നമ്മൾ റെസ്റ്റോറന്റുകളിൽ വാങ്ങിക്കഴിക്കുന്ന അതെ രുചിയിൽ അല്ലെങ്കിൽ അതിനേക്കാൾ രുചിയിൽ ചിക്കൻ ലോലിപോപ്പ് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ.. Ingredients How to make Chicken Lollipop ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റി വെക്കുക. ചിക്കൻ ലോലിപോപ്പ് തയ്യാറാക്കുന്നതിന് ഒരു ബൗൾ എടുത്ത് അതിലേക്ക് മൈദാ, കോൺഫ്ലോർ,…

Plum Cake

ഓവൻ ഇല്ലാതെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാം കിടിലൻ രുചിയിൽ പ്ലം കേക്ക്

About Plum Cake കേക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ.. ഓവൻ ഇല്ലാത്തതു കൊണ്ടായിരിക്കും ഒട്ടുമിക്ക ആളുകളും വീടുകളിൽ കേക്കുകൾ തയ്യാറാക്കാതിരിക്കുന്നത്. എന്നാൽ ഓവനോ ബീറ്ററോ ഇല്ലാതെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്ക് ഉണ്ടാക്കുവാൻ സാധിച്ചാലോ.. അടിപൊളി ആയിരിക്കും അല്ലെ.. ഓവൻ ഇല്ലാതെ പ്ലം കേക്ക് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം. Ingredients (Plum Cake ) How to make Plum Cake പ്ലം കേക്ക് തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാനിലേക്ക് പൗഡേർഡ്‌…

Chicken Momos

ടേസ്റ്റി ചിക്കൻ മോമോസ് എളുപ്പത്തിൽ തയ്യാറാക്കാം വീട്ടിൽ തന്നെ

About Chicken Momos എല്ലാ ദിവസവും എണ്ണ പലഹാരം കഴിച്ചു മടുത്തു എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന ഒരടിപൊളി റെസിപി ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. എളുപ്പത്തിലും കിടിലൻ രുചിയിലും തയ്യാറാക്കാവുന്ന ചിക്കൻ മോമോസ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം. (Chicken Momos) Ingredients How to make Chicken Momos ചിക്കൻ മോമോസ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് രണ്ടു കപ്പ് മൈദാ എടുക്കുക. നല്ല ഫൈൻ ആയ ഏതു പൊടി…

Chicken Fry Recipe

കുറഞ്ഞ ചേരുവ മാത്രം മതി ഒരടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കാം

About Chicken Fry Recipe കുറച്ചു ചേരുവ മാത്രം ഉപയോഗിച്ച് കിടിലൻ രുചിയിൽ ഒരടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ.. ഒരിക്കൽ എങ്കിലും ഈ ഒരു കിടിലൻ ചിക്കൻ ഫ്രൈ തയ്യാറാക്കിയെടുക്കണം. കിടിലൻ രുചിയിലുള്ള ഈ ഒരു ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നമുക്കിവിടെ പരിചയപ്പെടാം. Ingredients How to make Chicken fry recipe അടിപൊളി ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം.. ഈ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിന് ആദ്യം തന്നെ…