Special Ozhichu Curry Recipe

അസാധ്യ രുചിയിൽ ഒരു നാടൻ ഒഴിച്ചു കറി തയ്യാറാക്കാം; ഇങ്ങനെ ഒരു നാടൻ കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം.!! Special Ozhichu Curry Recipe

Special Ozhichu Curry Recipe : നാടൻ രീതിയിൽ തയ്യാറാക്കുന്ന കറികൾക്ക് മറ്റു കറികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. കൂർക്ക,ചക്കക്കുരു, പച്ചമാങ്ങ പോലുള്ള നാടൻ സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെയധികം രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഒഴിച്ചു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഒഴിച്ചു കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ കൂർക്കയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തോലെല്ലാം കളഞ്ഞ് കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കാം. ഈയൊരു…

Healthy Mathanga Recipe

മത്തങ്ങാ ഉണ്ടോ.!! എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ഇതിന്റെ രുചിയറിഞ്ഞാൽ ദിവസവും ഉണ്ടാക്കിക്കഴിക്കും.!! Healthy Mathanga Recipe

Healthy Mathanga Recipe : പലപ്പോഴും വീട്ടമ്മമാർ പറഞ്ഞു കേട്ടിട്ടുള്ള ഒരു പരാതിയാണ് എരിശ്ശേരി ഉണ്ടാക്കാൻ വാങ്ങിയ മത്തന്റെ ബാക്കി ഇരുന്ന് ചീഞ്ഞു പോയി എന്നത്. അച്ഛനും അമ്മയും കുട്ടികളും മാത്രമുള്ള കുടുംബത്തിൽ ഒരു മത്തൻ വാങ്ങി എരിശ്ശേരി വച്ചാലും കുറച്ചു ബാക്കി വരും. എന്നാൽ ഇനി ആ ഒരു വിഷമം വേണ്ട. ഈ മത്തൻ ഉപയോഗിച്ച് ഒരു കറി ഉണ്ടാക്കാവുന്നതാണ് അതിനായി ആദ്യം തന്നെ ഒരു മത്തങ്ങ എടുത്ത് ചെറിയ കഷണങ്ങളായി അരിയുക. ഇതിന് നല്ലതുപോലെ…

salted Lemon Recipe

ചോറ് കാലിയാവാൻ ഇത് മാത്രം മതി.!! കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്; വർഷങ്ങളോളം കേടാകാതിരിക്കാൻ ഈ ട്രിക്ക് ചെയ്യൂ.!! salted Lemon Recipe

Tasty salted Lemon Recipe : നാരങ്ങ ഉപ്പിലിട്ടത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും അല്ലേ. കഞ്ഞിക്കും ചോറിനും കൂടെ നാരങ്ങ ഉപ്പിലിട്ടത് കൂടെ ഉണ്ടെങ്കിൽ കെങ്കേമമാകും. എന്തൊക്കെ കറികൾ ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരല്പം അച്ചാർ ഉണ്ടോ എന്ന് ചോദിക്കുന്ന അച്ചാർ പ്രേമികൾക്കായി ഇതാ കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്. ആദ്യമായി ഒരു കിലോ നാരങ്ങ നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നല്ലെണ്ണ ഒഴിക്കുക….

Chutney Recipe

ഇഡലിക്കും ദോശക്കും ഈ ഒരു ചട്ണി മതി.!! കൈയോടെ പൊക്കി ആ രഹസ്യം; ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണിയുടെ രഹസ്യം ഇതാ.!! Chutney Recipe

Chutney Recipe : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ സ്റ്റൈലിൽ ഉള്ള…

Tomato Curry recipe With Coconut Milk

കിടിലൻ ടേസ്റ്റിൽ ഒരു തക്കാളി കറി തയ്യാറാക്കാം; ഇത്രയും രുചിയുള്ള തക്കാളി കറിയോ എന്ന് പറയും.!! Tomato Curry recipe With Coconut Milk

Tomato Curry recipe With Coconut Milk : കറികൾ ഉണ്ടാക്കുമ്പോൾ കൂടുതൽ പേരും ചിന്തിക്കുന്ന ഒരു കാര്യമായിരിക്കും ഒരേ കറി തന്നെ ചോറിനും പലഹാരങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുമോ എന്നുള്ളത്. നല്ല രുചികരമായ കറികളാണ് തയ്യാറാക്കുന്നത് എങ്കിൽ ഇത്തരത്തിൽ രണ്ട് ആവശ്യങ്ങൾക്കും ഒരേ രീതിയിൽ ഉപയോഗിക്കാനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു തക്കാളി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ തക്കാളി കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി…

Vadukapuli Naranga Achar

സദ്യയിലെ വടുകപ്പുളി ഉണ്ടാക്കാൻ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! കൈപ്പില്ലാത്ത കറിനാരങ്ങാ അച്ചാർ; ഒറ്റയിരിപ്പിനു പാത്രം ഠപ്പേന്ന് കാലിയാകും.!!

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒരു പാനിൽ നല്ലെണ്ണ ചേർത്ത് നന്നായി…

Special Lime

കിടിലൻ രുചിയിൽ വ്യത്യസ്തമായ ഒരു നാരങ്ങാവെള്ളം.!! നാരങ്ങ വെള്ളം ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ.!! Special Lime

Special Lime : വേനൽക്കാലമായാൽ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു ഡ്രിങ്ക് ആയിരിക്കും നാരങ്ങ വെള്ളം. പ്രത്യേകിച്ച് നോമ്പ് തുറക്കുന്ന സമയത്ത് നാരങ്ങാവെള്ളം നിർബന്ധമായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിൽ നാരങ്ങാവെള്ളം കുടിച്ച് മടുത്തവർക്ക് വ്യത്യസ്ത രീതിയിൽ അതെങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഒരു പ്രത്യേക നിറത്തിൽ നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോൾ അതിന്റെ രുചിയിലും വലിയ വ്യത്യാസങ്ങൾ കാണാനായി സാധിക്കും. അതിനായി ഇവിടെ ഉപയോഗിക്കുന്നത് ക്യാരറ്റ് ആണ്. ക്യാരറ്റ് കനം കുറച്ച് ചെറിയ…

Soya Chunks Fry recipe

സോയാചങ്ക്സ് വെച്ച് ഒരു കിടിലൻ മസാല കറി; സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ.!! Soya Chunks Fry recipe

Soya Chunks Fry recipe : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് എടുത്ത് അത്…

Kerala Style Chammanthi Recipe

ഈയൊരു ചമ്മന്തിയും അല്പം തൈരും ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം; ഇരട്ടി രുചി, ഈ ഒരൊറ്റ ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Kerala Style Chammanthi Recipe

Kerala Style Chammanthi Recipe : സാധാരണ ചോറിന്റെയും ദോശയുടെയും ഇഡ്ഡലിയുടെയും ഒക്കെ കൂടെ നമ്മൾ ചമ്മന്തി കഴിക്കാറുണ്ട്. എന്നാൽ ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു ചമ്മന്തി ഉണ്ട്. ആദ്യമായിട്ടായിരിക്കും കേൾക്കുന്നത് അല്ലേ. വളരെ എളുപ്പത്തിൽ തയ്യാറാക്കി ഒരുപാട് നാൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു ചമ്മന്തിയാണ് ഇത്. അതുകൊണ്ട് തന്നെ യാത്രകളിൽ ഇത് നമുക്ക് ഉപകരിക്കും. ആദ്യം തന്നെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കണം. അതിലേക്ക് 15 എരിവില്ലാത്ത വറ്റൽമുളകും 5 എരിവുള്ള വറ്റൽമുളകും ചേർത്ത്…

Catering Aviyal Recipe

കല്യാണ സദ്യയിലെ രുചിയൂറും അവിയൽ വെറും 2 മിനിറ്റിൽ തയ്യാറാക്കാം; കാറ്ററിങ് അവിയലിൻറെ രഹസ്യം കിട്ടി മക്കളെ.!! Catering Aviyal Recipe

Catering Aviyal Recipe : സദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എന്നാൽ കേരളത്തിന്റെ പല ഭാഗങ്ങളിലും അവിയൽ വ്യത്യസ്ത രീതികളിലാണ് ഉണ്ടാക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒന്നാമൻ തന്നെയാണ് അവിയൽ. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അവിയൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പച്ചക്കറികൾ നീളത്തിൽ അരിഞ്ഞെടുത്ത ക്യാരറ്റ്, പയർ, വെള്ളരിക്ക, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, കായ, ചേന, കറിവേപ്പില, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി, വെളിച്ചെണ്ണ,…