Easy Breakfast Paniyaram and egg kuruma

രാവിലത്തെ ചായക്കടിക്ക് കിടിലൻ കോമ്പോ; വെള്ളപ്പനിയാരും വെജിറ്റബിൾ എഗ്ഗ് കുറുമയും!!! Easy Breakfast Paniyaram and egg kuruma

Easy Breakfast Paniyaram and egg kuruma : രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ പരിചയപ്പെട്ടാലോ. നല്ല ടേസ്റ്റിയും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഒരു വെള്ളപ്പനിയാരും അതിന്റെ കൂടെ സൂപ്പർ കോമ്പിനേഷനായ ഒരു വെജിറ്റബിൾ മുട്ട കുറുമയും തയ്യാറാക്കാം. ആദ്യമായി 250 ml കപ്പിൽ രണ്ട് കപ്പ് പച്ചരി എടുത്ത് ഒരു പാത്രത്തിലേക്ക്…

Nellipuli Uppilittath

അസാധ്യ രുചിയിൽ അരിനെല്ലി ഉപ്പിലിട്ടത് തയ്യാറാക്കാം.!! Nellipuli Uppilittath

Nellipuli Uppilittath : ഓരോ സീസണിലും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി അവ കാലങ്ങളോളം കേടാകാതെ അച്ചാറിട്ട് സൂക്ഷിക്കുന്നത് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ വീടുകളിൽ ഉള്ള പതിവാണ്. അത്തരത്തിൽ അരിനെല്ലി ഉണ്ടാകുന്ന സമയമായാൽ അത് ഉപ്പിലിട്ട് സൂക്ഷിക്കുന്നതും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. കഞ്ഞി പോലുള്ളവയോടൊപ്പം കഴിക്കാനും വെറുതെ കഴിക്കാനും വളരെയധികം രുചിയുള്ള അരിനെല്ലി ഉപ്പിലിട്ടത് കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അരിനെല്ലി ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തുടച്ചെടുത്ത അരിനെല്ലിക്ക, ഒരുപിടി അളവിൽ കാന്താരി മുളക്,…

Cauliflower 65 recipe

ഇത് ഒരു സംഭവം ആണ് 10 മിനിറ്റു കൊണ്ട് റെഡി ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; കോളിഫ്ലവർ 65, എന്താ രുചി.!! Cauliflower 65 recipe

Cauliflower 65 recipe : കോളിഫ്ലവർ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിൽ തന്നെ കോളിഫ്ലവർ വറുത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം. അത്തരത്തിലുള്ള ആളുകൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു കോളിഫ്ലവർ 65 ന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോളിഫ്ലവർ തയ്യാറാക്കാനായി ആദ്യം തന്നെ കോളിഫ്ലവർ ചെറിയ കഷണങ്ങളായി മുറിച്ച് എടുത്ത് മാറ്റി വയ്ക്കണം. ശേഷം ഒരു വലിയ പാത്രം എടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം വെള്ളവും…

Easy Breakfast recipe

രാവിലെ ഇനി എന്തെളുപ്പം; 2 ചേരുവ മിക്സിയിൽ കറക്കി 2 മിനുറ്റിൽ ബ്രക്ഫാസ്റ്റ് റെഡി.!! Easy Breakfast recipe

Easy Breakfast recipe : പ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുത്ത് കൊണ്ടാണ് നമ്മുടെ അമ്മമാർ വിഭവങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ. ചില ദിവസങ്ങളിൽ നമ്മുടെ അടുക്കളയിൽ ദോശമാവോ അപ്പത്തിന്റെ മാവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അത്തരം ദിവസങ്ങളിൽ വളരെ പെട്ടെന്ന് മിക്സിയിൽ ഒന്ന് കറക്കിയാൽ…

Sardine Green Fry Recipe

രുചി അപാരം!! ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ അടിപൊളിയാ.!! Sardine Green Fry Recipe

Sardine Green Fry Recipe : മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. ആദ്യം മീഡിയം വലുപ്പത്തിലുള്ള അരകിലോ മത്തി എടുക്കണം. ശേഷം നന്നായി വൃത്തിയാക്കി ഇരു വശവും വരഞ്ഞെടുക്കണം. അടുത്തതായി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിലേക്ക് മീഡിയം എരുവുള്ള മുഴുവനായ ഏഴ്…

Ulli thakkali chammanthi recipe

ഇഡ്ഡലിക്കും, ദോശയ്ക്കും ചോറിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി; ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Ulli thakkali chammanthi recipe

Ulli thakkali chammanthi recipe : ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ചമ്മന്തി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് രുചിയിലും വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്. എല്ലാ പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവും നല്ല രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി അരയ്ക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി രണ്ടു മുതൽ മൂന്നെണ്ണം വരെ അല്ലിയാക്കിയത്, കുറച്ച്…

Rava dosa Recipe

രാവിലെ പെട്ടെന്ന് ഉണ്ടാക്കാം റവയും തേങ്ങയും കൊണ്ട് എളുപ്പത്തിൽ ഒരൈറ്റം രാവിലെ ഇനി എന്തെളുപ്പം.!! Rava dosa Recipe

Rava dosa Recipe : രാവിലെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ റവയും തേങ്ങയും കൊണ്ടുള്ള അപ്പം പരിചയപ്പെട്ടാലോ. വീട്ടിൽ റവയുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന വിഭവമാണിത്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്ക് രാവിലെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈസി ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി ആണിത്. റവയും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും പ്രഭാത ഭക്ഷണം തയ്യാറാക്കാം. ആദ്യം നമുക്ക് അപ്പം തയ്യാറാക്കാനുള്ള മാവ് റെഡിയാക്കാം. മാവ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു…

Special Chicken recipe

എല്ലാം കൂടി ഒരൊറ്റ വിസിൽ.!! ചിക്കൻ കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളേ.!! Special Chicken recipe

Special Chicken recipe ; നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ പച്ചമുളക്,മുളകുപൊടി, മഞ്ഞൾപൊടി,…

Tasty Meen Perattu Recipe

മീനിൻറെ രുചി കൂട്ടുന്ന മാജിക് ചേരുവ.!! ഈ ഒരു ചേരുവ മാത്രം മതി മീനിൻറെ രുചി ഇരട്ടി ആകും; മീൻ രുചിയില്ലന്ന് ഇനി ആരും പറയരുത്.!! Tasty Meen Perattu Recipe

Tasty Meen Perattu Recipe : ഈ ഒരൊറ്റ ചേരുവ മതി മീനിന്റെ രുചി ഇരട്ടിയാകും! ഈ മസാലയാണ് മീനിന്റെ യഥാർത്ഥ രുചി കൂട്ടുന്നത്; മീൻ രുചിയില്ലാ എന്ന് ഇനി ആരും പറയില്ല! മീൻ വറക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്താൽ മതി രുചി ഇരട്ടി ആകും; മീൻ ഇത്രയും രുചിയോ എന്ന് ആരും ചോദിച്ചു പോകും! മറ്റേതു ഭക്ഷണത്തേക്കാളും മീനിനെ ഇഷ്ടപ്പെടുന്നവർ ഇന്ന് നിരവധിപേര് ഉണ്ട്. മലയാളികൾ മീൻ പൊരിച്ചും കറി വെച്ചും റോസ്‌റ് ചെയ്തും…

Hotel Style tasty Coconut Chutney Recipe

തേങ്ങാ ചട്ണി ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ; ഹോട്ടലിൽ വിളമ്പുന്ന തേങ്ങ ചട്ണിയുടെ രുചി രഹസ്യം ഇതാണ്.!! Hotel Style tasty Coconut Chutney Recipe

Hotel Style tasty Coconut Chutney Recipe : ഹോട്ടലുകളിൽ നിന്ന് ദോശയും ചട്നിയും നമ്മൾ ആസ്വദിച്ചു കഴിക്കാറുണ്ട് നല്ല രുചിയിൽ ഹോട്ടലുകളിൽ കിട്ടുന്ന ഒരു ചട്ണി തയ്യാറാക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ടേസ്റ്റിയായ ചട്നി ആണിത്. ഇത് ചൂടാക്കുന്നൊന്നും ഇല്ല താളിപ്പ് മാത്രമാണ് ചേർക്കുന്നത്. മാത്രവുമല്ല നല്ല കൊഴുപ്പ് ഏറിയ ചട്നി ആണിത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാക്കുന്ന ഇഡ്ലിക്കും ദോശക്കും ഒപ്പം കഴിക്കാവുന്ന ചട്നി ആണിത്. വീടുകളിൽ ഉള്ള…