ഇനി ബ്യൂട്ടി പാർലറിൽ പോവേണ്ട.!! കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ തന്നെ ചെയ്യാം; വെറും പത്തു രൂപ ചിലവിൽ ഉള്ളില്ലാത്ത മുടിയുടെ ഉള്ള് കൂട്ടാം.!!
Keratin Treatment for Hair : മുടി സ്ട്രേറ്റ് ചെയ്യാനും തിക്ക്നസ് കൂട്ടാനും വേണ്ടി മിക്ക ആളുകളും ബ്യൂട്ടി പാർലറിൽ പോകുന്ന ശീലമായിരിക്കും ഉണ്ടാവുക. എന്നാൽ സ്ഥിരമായി ഇത്തരം കെമിക്കൽ ട്രീറ്റ്മെന്റ് മുടിയിൽ ചെയ്യുമ്പോൾ മുടി കൊഴിഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ എങ്ങനെ കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ട്രീറ്റ്മെന്റ് ചെയ്യാനായി ഒരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കേണ്ടതുണ്ട്….