മീൻ വറുത്തത് ഇനി വേണ്ടേ വേണ്ട.!! വെണ്ടക്ക ഇഷ്ടമില്ലാത്ത കുട്ടികളും കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാൽ; ഇതിനെ വെല്ലാൻ വേറൊന്നില്ല.!! Vendakka fry Recipe
Vendakka fry Recipe : “മീൻ വറുത്തത് ഇനി വേണ്ടേ വേണ്ട.!! വെണ്ടക്ക ഇഷ്ടമില്ലാത്ത കുട്ടികളും കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാൽ; ഇതിനെ വെല്ലാൻ വേറൊന്നില്ല” വെണ്ടക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം! നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും വെണ്ടക്ക. ധാരാളം ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നായി തന്നെ വെണ്ടക്കയെ വിശേഷിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും വെണ്ടക്ക കറി ആയോ തോരനായോ ഉണ്ടാക്കുമ്പോൾ അതിൽ ഉണ്ടാകുന്ന വഴുവഴുപ്പ് കാരണം പലർക്കും കഴിക്കാൻ വലിയ താൽപ്പര്യം കാണിക്കാറില്ല. അത്തരം അവസരങ്ങളിൽ…