രുചി അപാരം.!! നാവിൽ കപ്പലോടും രുചിയിൽ പച്ചമാങ്ങാ അച്ചാർ; ഇത്ര രുചിയിലൊരു മാങ്ങാ അച്ചാർ കഴിച്ചിട്ടുണ്ടോ.!! Mango pickle recipe

Mango pickle recipe : അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള കഷണങ്ങളായി…

തലമുറകൾ കൈമറിഞ്ഞു വന്ന സ്വാദ്.!! കർക്കിടകത്തിൽ തയ്യാറാക്കാം കൊതിയൂറും മുളകുഷ്യം; മുളകൂഷ്യത്തിന്റെ യഥാർത്ഥ രുചി രഹസ്യം ഇതാ.!! Karkkidakam Special Mulakushyam Recipe

Karkkidakam Special Mulakushyam Recipe : കർക്കിടക മാസത്തിൽ കേരളത്തിലെ വീടുകളിൽ പണ്ടുകാലത്ത് തയ്യാറാക്കിയിരുന്നു സുഗന്ധവും ഹൃദ്യവുമായ ഒരു വിഭവമാണ് മുളകൂഷ്യം. ചേനയുടെയും വാഴക്കായുടെയും മണ്ണിന്റെ സ്വാദ് നിറഞ്ഞ ഈ കറി, പരമ്പരാഗത രീതിയിൽ തയ്യാറാക്കുമ്പോൾ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ ഉണർത്തുന്നു. ലളിതവും എന്നാൽ അതിഗംഭീരവുമായ ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. Karkkidakam Special Mulakushyam Recipe Ingredients How to make Karkkidakam Special Mulakushyam Recipe ഈ ഒരു വിഭവം തയ്യാറാക്കുന്നതിന്…

അമ്പഴങ്ങ ഉപ്പിലിട്ടത്; നാവിൽ കപ്പലോടും അമ്പഴങ്ങ ഉപ്പിലിട്ടത് തയ്യാറാക്കാം.!! Ambazhanga Uppilittath Recipe

Ambazhanga Uppilittath Recipe : അമ്പഴങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ അച്ചാറുകളും തയ്യാറാക്കി സൂക്ഷിക്കുന്നത് മിക്ക വീടുകളിലെയും പതിവായിരിക്കും. എന്നാൽ കുറച്ചു പേർക്കെങ്കിലും അമ്പഴങ്ങ എങ്ങിനെ ഉപ്പിലിട്ട് സൂക്ഷിക്കാം എന്നതിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു അമ്പഴങ്ങ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. അമ്പഴങ്ങ ഉപ്പിലിടാനായി എടുക്കുമ്പോൾ അത് നല്ലതുപോലെ കഴുകി വെള്ളമെല്ലാം കളഞ്ഞ് നല്ലതുപോലെ ജലാംശം പോയതിനു ശേഷം മാത്രമാണ് ഉപയോഗിക്കാൻ പാടുകയുള്ളൂ. അതല്ലെങ്കിൽ പെട്ടെന്ന് കേടായി…

വെള്ളക്കടല കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ; സൂപ്പർ ടേസ്റ്റിലൊരു വെള്ള കടലക്കറി.!! Vella Kadala Curry

Vella Kadala Curry : ചപ്പാത്തിയുടെയും പൂരിയുടെയും ബട്ടൂരയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒന്നാണ് വെള്ളക്കടല കറി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഈ കറി. എന്നാൽ പലർക്കും ഇത് പുറത്ത് നിന്നും കിട്ടുന്ന കറിയുടെ രുചി തങ്ങൾ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതി ആണ്. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന് ഒരു പരിഹാരം ഉണ്ടാവും. ശരിയായ രീതിയിൽ വെള്ളക്കടല കറി ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ…

ഇനി അരിപ്പൊടിയും ഗോതമ്പുപൊടിയും വേണ്ടേ വേണ്ട.!! ചക്ക കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ; ഇതുണ്ടെങ്കിൽ പുട്ട് പത്തിരി, അപ്പം എല്ലാം റെഡിയാക്കാം.!! Jackfruit Powder Making

Jackfruit Powder Making : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. വളരെ അധികം പോഷകഗുണങ്ങളുള്ള ഒരു ഔഷധമാണ് ചക്ക എന്ന് തന്നെ പറയാം. ചക്കകൊണ്ടുള്ള വിവിധയിനം വിഭവങ്ങൾ നമ്മളെല്ലാം പരീക്ഷിച്ചിട്ടുണ്ടാകും. കൂടുതൽ ഫൈബറുകൾ അടങ്ങിയിരിക്കുന്നതിനാൽ ചക്കകൊണ്ടുള്ള പലഹാരങ്ങൾ ഏതൊരാൾക്കും ഗുണം ചെയ്യും. കൂടുതൽ കാലം ചക്ക കേടുകൂടാതെ സൂക്ഷിക്കാനുള്ള…

ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഇനി പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!! Tips to fit Gas cylinder

Tips to fit Gas cylinder : വിറക് അടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യേണ്ടതായി വന്നിരുന്ന കാലം ഇന്നില്ല. ഇന്ന് വീട്ടിലെ പാചകപ്രവൃത്തികളുടെ ഭൂരിഭാഗവും ഗ്യാസ് സ്റ്റവുകളുടെ സഹായത്തോടെയാണ് നമ്മൾ പൂർത്തിയാക്കുന്നത്. ഓരോ വീടിലും തന്നെയെന്ന് പറയാവുന്ന വിധത്തിൽ ഗ്യാസ് സിലിണ്ടറും സ്റ്റവുകളും കാണാം. എങ്കിലും, ഈ സിലിണ്ടർ ഉപയോഗിക്കുന്നവരിൽ നിന്ന് തന്നെ, അതു മാറ്റി കണക്റ്റ് ചെയ്യുന്നത് അറിയാത്തവരാണ് ഏറെ. അത്ര എളുപ്പം തോന്നുന്ന കാര്യമായിരുന്നാലും, ശരിയായ അറിവ് ഇല്ലാത്തതുകൊണ്ടാണ് പലരും അതിൽ നിന്ന് പിന്നിൽ…

വാഴക്കൂമ്പ് അരിഞ്ഞാൽ കറ കളയാൻ ഇങ്ങനെ ചെയ്യൂ സമയം ലാഭം പണിയും എളുപ്പം.!! വാഴക്കൂമ്പ് വൃത്തിയാക്കാൻ ഇനിയെന്തെളുപ്പം; പലർക്കും അറിയാത്ത സത്യം.!! Vazhakoombu Cleaning easy tips

Vazhakoombu Cleaning easy tips : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും വാഴക്കൂമ്പ്. അത് ഉപയോഗിച്ച് പല രീതിയിലുള്ള കറികളും തോനുമെല്ലാം തയ്യാറാക്കാനായി സാധിക്കും. ധാരാളം നാരുകളുള്ള വാഴക്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പലർക്കും വാഴക്കൂമ്പ് വൃത്തിയാക്കി എടുക്കേണ്ട രീതി അത് ഉപയോഗിക്കേണ്ട രീതി എന്നിവയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം കാര്യങ്ങളെല്ലാം കൂടുതൽ വിശദമായി മനസ്സിലാക്കാം. വാഴക്കൂമ്പ് തിരഞ്ഞെടുക്കുമ്പോൾ ഏത്ത വാഴയുടേത് തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വാഴകളുടെയും കൂമ്പ്…

എത്ര വലിയ പനിയും മാറ്റും ഈ ഒറ്റമൂലി.!! എത്ര പഴക്കമുള്ള കഫക്കെട്ടും മാറാൻ ഇത് മാത്രം മതി; പനിയും കഫവും പാടെ മാറ്റും ഈ 2 ഒറ്റമൂലികൾ.!!

Home Remedy to Reduce Fever : പനി വരാതിരിക്കാൻ ഉള്ള മരുന്നിനെ പറ്റിയും കൂടുതൽ അറിയാം… മഴ, തണുപ്പ് കാലഘട്ടങ്ങളിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജലദോഷം, കഫക്കെട്ട് എന്നിവ. ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആശുപത്രികളിൽ നിന്ന് ധാരാളം മരുന്ന് നമ്മൾ വാങ്ങി കഴിക്കാറുണ്ട്. പലപ്പോഴും ഇതൊക്കെ വെറും പാഴ്ജോലി മാത്രമായി പോവുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന കഷായം ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ കഫക്കെട്ട് ഒഴിവാക്കാം എന്നാണ് ഇന്ന് പരിചയപ്പെടുന്നത്….

പനികൂർക്കയും പനങ്കൽക്കണ്ടവും മാത്രം മതി.!! എത്ര പഴകിയ കഫവും ഇളക്കി കളയാൻ; മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും.!! Panamkalkandam for cough

Panamkalkandam panikurkka for cough : മഴക്കാലമായാൽ കുട്ടികളും, പ്രായമായവരുമെല്ലാം ഒരേ രീതിയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ട്, ചുമ,പനി എന്നിവയെല്ലാം. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരം അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നത്. മിക്കപ്പോഴും ചുമയെല്ലാം പിടിച്ചു കഴിഞ്ഞാൽ എത്ര മരുന്ന് കഴിച്ചാലും അത് പെട്ടെന്ന് മാറി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. കഫം ഇളക്കി കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂർക്കയുടെ ഇല. ധാരാളം ഔഷധഗുണങ്ങൾ ഉള്ള പനിക്കൂർക്കയുടെ…

ഗുളിക കവറുകൾ ഇനി ഇങ്ങനെ ചെയ്യൂ.!! 20 ദിവസം നിൽക്കുന്ന ഗ്യാസ് ഇനി 4 മാസമായാലും തീരില്ല; വലിച്ചെറിയുന്ന ഇതൊരെണ്ണം മാത്രം മതി.!! Gas saving trick using tablet strips

Gas saving trick using tablet strips : പാചകവാതക സിലിണ്ടറിന് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പെട്ടെന്ന് ആക്കി എടുക്കേണ്ടതും അത്യാവശ്യമാണ്. അത്തരം അവസരങ്ങളിൽ ഗ്യാസ് സിലിണ്ടർ ഒഴിവാക്കുക എന്നത് നടക്കുന്ന കാര്യമല്ല. സിലിണ്ടർ ഉപയോഗം കുറയ്ക്കാനായി ചെയ്യാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം….