വിശപ്പും ദാഹവും അകറ്റാൻ ഈയൊരു ഡ്രിങ്ക് മാത്രം മതിയാകും.!! ഇതൊരു ഗ്ളാസ് മതി; പുത്തൻ രുചിയിൽ കിടുഐറ്റം.!! Carrot drink recipe

Carrot drink recipe : ചൂടുകാലമായാൽ ദാഹം അകറ്റാനായി പലവിധ കൂൾ ഡ്രിങ്ക്സുകളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. ഇത്തരത്തിൽ ബോട്ടിലുകളിൽ ലഭിക്കുന്ന പല ഡ്രിങ്കുകളിലും ശരീരത്തിന് ദോഷം ചെയ്യുന്ന രീതിയിലുള്ള സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ യാതൊരു മായവും ഇല്ലാതെ തന്നെ ഹെൽത്തിയായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കിലോ അളവിൽ ക്യാരറ്റ്, മൂന്നര കപ്പ് അളവിൽ പാൽ, മൂന്നോ…

ഇച്ചിരി റവ മതി! കറിപോലും വേണ്ട! റവ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 2 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി!! Rava Breakfast Recipe

About Rava Breakfast Recipe എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി കൂടുതൽ വീടുകളിലും ദോശയോ, ഇഡലിയോ ആയിരിക്കും പലഹാരത്തിനായി ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Rava Breakfast Recipe Ingredients How to make Rava Breakfast Recipe ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ…

ബാക്കി വന്ന പുട്ട് മിക്സിയിൽ ഒന്ന് കറക്കിയാൽ കാണാം ഈ മാജിക്‌.!! ബാക്കിവന്ന പുട്ട് ഇനി വെറുതെ കളയണ്ട; അടിപൊളി പലഹാരം.!! Leftover Puttu recipe

Leftover Puttu recipe : സാധാരണ ദിവസങ്ങളിൽ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും പുട്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ബാക്കി വന്ന പുട്ട്, തേങ്ങ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ കപ്പ് പാൽ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ നെയ്യ്,…

രാവിലെ ഇനി എന്തെളുപ്പം; 2 ചേരുവ മിക്സിയിൽ കറക്കി 2 മിനുറ്റിൽ ബ്രക്ഫാസ്റ്റ് റെഡി.!! Easy Breakfast recipe

Easy Breakfast recipe : പ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുത്ത് കൊണ്ടാണ് നമ്മുടെ അമ്മമാർ വിഭവങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ. ചില ദിവസങ്ങളിൽ നമ്മുടെ അടുക്കളയിൽ ദോശമാവോ അപ്പത്തിന്റെ മാവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അത്തരം ദിവസങ്ങളിൽ വളരെ പെട്ടെന്ന് മിക്സിയിൽ ഒന്ന് കറക്കിയാൽ…

കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഒരു കിടിലൻ പുഡ്ഡിംഗ്.!! വെറും 3 ചേരുവ മാത്രം മതി; എന്റെ പൊന്നോ എന്താ രുചി.!! Tasty milk pudding recipe

Tasty milk pudding recipe : വീട്ടിൽ അതിഥികളെല്ലാം പെട്ടെന്ന് വരുന്നുണ്ടെന്ന് കേൾക്കുമ്പോൾ എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വളരെ കുറഞ്ഞ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പുഡ്ഡിംഗ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അര ലിറ്റർ അളവിൽ പാൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ചൈന ഗ്രാസ്, ബദാം പൊടിച്ചെടുത്തത് ഇത്രയും ചേരുവകൾ മാത്രമാണ്. പുഡ്ഡിംഗ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക്…

ബീറ്റ്റൂട്ട് അച്ചാർ കഴിച്ചിട്ടുണ്ടോ.!! അസാധ്യ രുചിയിൽ ഒരു ബീറ്റ്റൂട്ട് അച്ചാർ.. ഇതേപോലെ തയ്യാറാക്കി നോക്കൂ.!! Beetroot Pickle Recipe

Beetroot Pickle Recipe : എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു റെസിപ്പി ആണ് അച്ചാർ. എല്ലാവരും പലവിധം അച്ചാറുകൾ ഉണ്ടക്കാർ ഉണ്ട്.ഇന്ന് നമ്മുക്ക് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ.. നിങ്ങൾ ബീറ്റ്റൂട്ട് അച്ചാർ കഴിച്ചട്ടുണ്ടോ..ഈ ഒരു അച്ചാർ മാത്രം മതി നമുക്ക് ചോറ് തിന്നാൻ.വായയിൽ കപ്പൽ ഓടും അത്രക്ക് ടേസ്റ്റ് ആണ് ഈ ബീറ്റ്റൂട്ട് അച്ചാർ.വളരെ സിമ്പിൾ ആയി അടിപൊളി ബീറ്റ്റൂട്ട് അച്ചാർ.കുട്ടികളും വീട്ടിൽ ഉള്ളവർക്കും ഒരുപോലെ ഇഷ്ടമാവും ഈ അച്ചാർ.നല്ല ഒരു ബീറ്റ്റൂട്ട് അച്ചാർ ആണ്…

ഒരു കഷ്ണം മതി.!! ഇതിന്റെ രുചി വേറെലെവൽ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! Chilly Fry recipe

Chilly Fry recipe : ചപ്പാത്തിക്കും ചോറിനും കഴിക്കാവുന്ന ഒരു രുചികരമായ സൈഡ് ഡിഷ്. എല്ലാദിവസവും ചപ്പാത്തിക്കും ചോറിനും ഒരേ രീതിയിലുള്ള കറികൾ കഴിച്ചു മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. എന്നാൽ അവയിൽ മിക്കതും ഉദ്ദേശിച്ച രീതിയിൽ ടേസ്റ്റ് ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന നല്ല രുചിയോട് കൂടിയ ഒരു സൈഡ് ഡിഷിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Chilly Fry recipe Ingredients ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പച്ചമുളക്,…

മീനിൻറെ രുചി കൂട്ടുന്ന മാജിക് ചേരുവ.!! ഈ ഒരു ചേരുവ മാത്രം മതി മീനിൻറെ രുചി ഇരട്ടി ആകും; മീൻ രുചിയില്ലന്ന് ഇനി ആരും പറയരുത്.!! Spcl Meen Perattu Recipe

Spcl Meen Perattu Recipe : ഈ ഒരൊറ്റ ചേരുവ മതി മീനിന്റെ രുചി ഇരട്ടിയാകും! ഈ മസാലയാണ് മീനിന്റെ യഥാർത്ഥ രുചി കൂട്ടുന്നത്; മീൻ രുചിയില്ലാ എന്ന് ഇനി ആരും പറയില്ല! മീൻ വറക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്താൽ മതി രുചി ഇരട്ടി ആകും; മീൻ ഇത്രയും രുചിയോ എന്ന് ആരും ചോദിച്ചു പോകും! മറ്റേതു ഭക്ഷണത്തേക്കാളും മീനിനെ ഇഷ്ടപ്പെടുന്നവർ ഇന്ന് നിരവധിപേര് ഉണ്ട്. മലയാളികൾ മീൻ പൊരിച്ചും കറി വെച്ചും റോസ്‌റ് ചെയ്തും…

കറി കടലയിലേക്ക് കുറച്ചു ചായപ്പൊടി ഇങ്ങനെ ചേർത്ത് നോക്കൂ.!! ഈ രഹസ്യം അറിഞ്ഞു നോക്കൂ; പിന്നെ ദിവസവും ഇത് പോലെയേ ഉണ്ടാക്കൂ.!! Special variety Kadala Curry Recipe

Special variety Kadala Curry Recipe : കടലക്കറി എല്ലാവരും തയ്യാറാക്കാറുള്ള ഒരു വിഭവം തന്നെയാണ്. തികച്ചും വ്യത്യസ്‌തമായ രീതിയിൽ കിടിലൻ രുചിയിലുള്ള ഒരു കടലക്കറിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതറിഞ്ഞാൽ കടലക്കറി നിങ്ങൾ ഇതുപോലെയെ തയ്യാറാക്കുകയുള്ളു. ഈ ഒരു റെസിപ്പി തയ്യാറാക്കിയതിനായി അരകപ്പ് കടല നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ ആറു മണിക്കൂർ കുതിർത്തെടുക്കുക. Special variety Kadala Curry Recipe ingredients ഈ കടല കുക്കറിലേക്കിട്ടശേഷം ഒന്നര കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്കു കുറച്ചു…

രുചി അപാരം.!! നാവിൽ കപ്പലോടും രുചിയിൽ പച്ചമാങ്ങാ അച്ചാർ; ഇത്ര രുചിയിലൊരു മാങ്ങാ അച്ചാർ കഴിച്ചിട്ടുണ്ടോ.!! Mango pickle recipe

Mango pickle recipe : അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള കഷണങ്ങളായി…