വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം രുചിയൂറും തേൻ നെല്ലിക്ക; ഇങ്ങനെ ഉണ്ടാക്കിയാൽ ഒരു വര്ഷം ആയാലും കേടാകില്ല.!! Then nellikka Recipe

Then nellikka Recipe : വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണല്ലോ നെല്ലിക്ക. സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ നെല്ലിക്ക അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം കടകളിൽ നിന്നും തേൻ നെല്ലിക്ക സുലഭമായി ലഭിക്കാറുമുണ്ട്. അച്ചാർ ഇടാനായി ഇത്തരത്തിൽ വാങ്ങുന്ന നെല്ലിക്ക ഉപയോഗിച്ച് തേനൂറും തേൻ നെല്ലിക്ക ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. തേൻ നെല്ലിക്ക തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി എടുത്ത വലിപ്പമുള്ള നെല്ലിക്കകൾ, ഒരു കപ്പ് അളവിൽ…

ഉള്ളി വച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം.!! ഉള്ളി കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Ulli Cookeril

Ulli Cookeril : എല്ലാദിവസവും ചോറിനോടൊപ്പം ഒരേ രുചിയിലുള്ള കറികൾ മാത്രം കഴിച്ച് മടുത്തവരായിരിക്കും നമ്മുടെ മിക്ക ആളുകളും. എന്നാൽ കറി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതേ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉള്ളി ഉപയോഗപ്പെടുത്തുമ്പോൾ ആദ്യം തന്നെ നന്നായി കഴുകി തൊലിയെല്ലാം കളഞ്ഞ് മാറ്റിവയ്ക്കണം. ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ ഒരു പിടി അളവിൽ പുളി,ഉലുവ,ഉപ്പ്, കടുക്, എണ്ണ, കറിവേപ്പില, 10 മുതൽ…

റസ്റ്റോറന്റ് രുചിയിൽ ഒരു ഫ്രൈഡ് റൈസ് ഇനി വീട്ടിലും തയ്യാറാക്കാം; പെർഫെക്റ്റ് എഗ്ഗ് ഫ്രൈഡ് റൈസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് മക്കളേ.!!

Egg Fried Rice Restaurant Style : കുട്ടികൾ മുതൽ പ്രായമായവർ വരെ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഫ്രൈഡ് റൈസ്. ധാരാളം പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്നതു കൊണ്ട് തന്നെ ഇത് അത്യാവശ്യം ഹെൽത്തിയായ ഒരു ഡിഷ് ആയി കൂടി പറയാവുന്നതാണ്. എന്നാൽ മിക്കപ്പോഴും ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു എഗ്ഗ്…

തേങ്ങ ഇല്ലാതെ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചെറുപയർ കറി; ചൂട് പുട്ടിനും ചോറിനും ചപ്പാത്തിക്കും ഈ ഒരൊറ്റ കറി മാത്രം മതി.!! Green gram curry

Green gram curry : പുട്ട്, ചപ്പാത്തി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം രുചികരമായി കഴിക്കാവുന്ന ഒന്നാണ് ചെറുപയർ കറി. എന്നാൽ സാധാരണയായി കറിക്ക് കൂടുതൽ കൊഴുപ്പ് കിട്ടാനായി മിക്ക സ്ഥലങ്ങളിലും തേങ്ങ അരച്ചൊഴിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം തേങ്ങ അരക്കാതെ തന്നെ നല്ല രുചികരമായ ചെറുപയർ കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്നോ നാലോ തവണ പയർ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അത്…

ആർക്കും കഴിക്കാം ഈ എണ്ണയില്ലാ പലഹാരം ഉണ്ടാക്കുമ്പോഴേക്കും പാത്രം കാലിയാവും; ഒരു അത്ഭുത രുചിക്കൂട്ട്.!! Healthy Jackfruit snack

Healthy Jackfruit snack : ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ ചക്കപ്പഴം കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമുക്കൊക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കി തരാറുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചക്കപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ വളരെയധികം ഇഷ്ടമാണ്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരത്തിൽ ഒരു പലഹാരത്തെപ്പറ്റിയാണ്. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി നന്നായി കഴുകിയശേഷം ഒന്ന് കുതിരാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് രണ്ടുമണിക്കൂർ നേരമെങ്കിലും പച്ചരി കുതിരാനായി മാറ്റിവയ്ക്കേണ്ടതാണ്.അരി കുതിർന്നശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട്…

സ്പെഷ്യൽ രുചിയിൽ ഒരു ചിക്കൻ വിഭവം;’ ഒരു രക്ഷയും ഇല്ലാത്ത രുചിയിൽ !!! കിടിലൻ ചിക്കൻ.!! Creamy Chicken Afghani Gravy

Creamy Chicken Afghani Gravy : ഈ ഞായറാഴ്ചത്തെ സ്പെഷ്യൽ ഐറ്റം ഒരു വിദേശി ആയാലോ? സ്ഥിരം ശൈലിയിൽ നിന്നുമുള്ള ഒരു മോചനവും ആവുമല്ലോ… ഞായറാഴ്ചയായാൽ ചില വീടുകളിലെങ്കിലും ആണുങ്ങളും പാചകത്തിന് കൂടും. അന്ന് അടുക്കളയിൽ ഉത്സവമേളം തന്നെയാണ്. അപ്പോൾ ഞായറാഴ്ചത്തേക്ക് ഉള്ള വിഭവം നമുക്കൊന്ന് നോക്കി വയ്ക്കാം. അഫ്ഗാനി ചിക്കൻ എന്ന ഈ വെറൈറ്റി വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കിലോ ചിക്കൻ എടുക്കാം. ഈ വിഭവത്തിന്…

തേങ്ങാ ചട്ണി ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ; ഹോട്ടലിൽ വിളമ്പുന്ന തേങ്ങ ചട്ണിയുടെ രുചി രഹസ്യം ഇതാണ്.!! Hotel Style tasty Coconut Chutney Recipe

Hotel Style tasty Coconut Chutney Recipe : ഹോട്ടലുകളിൽ നിന്ന് ദോശയും ചട്നിയും നമ്മൾ ആസ്വദിച്ചു കഴിക്കാറുണ്ട് നല്ല രുചിയിൽ ഹോട്ടലുകളിൽ കിട്ടുന്ന ഒരു ചട്ണി തയ്യാറാക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ടേസ്റ്റിയായ ചട്നി ആണിത്. ഇത് ചൂടാക്കുന്നൊന്നും ഇല്ല താളിപ്പ് മാത്രമാണ് ചേർക്കുന്നത്. മാത്രവുമല്ല നല്ല കൊഴുപ്പ് ഏറിയ ചട്നി ആണിത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാക്കുന്ന ഇഡ്ലിക്കും ദോശക്കും ഒപ്പം കഴിക്കാവുന്ന ചട്നി ആണിത്. വീടുകളിൽ ഉള്ള…

ഇത്ര രുചിയിലും വെറൈറ്റിയിലുമുള്ള ചിക്കൻ മസാല പൗഡർ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടാകില്ല കിടിലൻ ടേസ്റ്റിൽ ഒരു ചിക്കൻ മസാല പൊടി തയ്യാറാക്കാം!.!

Chicken fry Masala Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും, ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4…

ക്യാരറ്റ് ജ്യൂസ് ഒരു സംഭവമാണ്; ദാഹവും വിശപ്പും മാറാനും ആരോഗ്യത്തിനും പതിവാക്കൂ!!! Easy Carrot Drink Recipe

Easy Carrot Drink Recipe : ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പോഷക സമൃദ്ധമായ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് ശരീരത്തെ നന്നായി സഹായിക്കുമെന്നതിൽ സംശയമില്ല. ചർമ്മത്തിനും കാഴ്ചക്കും ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും തുടങ്ങി ധാരാളം ഗുണങ്ങൾ ക്യാരറ്റ് നൽകുന്നുണ്ട്. ദാഹവും വിശപ്പും മാറാൻ ചിലവ് കുറഞ്ഞ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാം. ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നര ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ്…

ഇത്ര രുചിയിൽ അച്ചാർ കഴിച്ചിട്ടുണ്ടാവില്ല.!! 5 മിനുട്ടിൽ റെഡി; മാങ്ങാ അച്ചാറിന്റെ അതെ ടേസ്റ്റിൽ കിടിലൻ പപ്പായ അച്ചാർ.!! Papaya Achar Recipe

Papaya Achar Recipe : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി ലഭിക്കാറുള്ള കായ്ഫലങ്ങളിൽ ഒന്നാണ് പപ്പായ. പച്ച പപ്പായ ഉപയോഗിച്ച് തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അതുപോലെ പപ്പായ പഴുപ്പിച്ചു കഴിക്കാനും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ അധികമാരും തയ്യാറാക്കി നോക്കാത്ത പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ച പപ്പായ എടുത്ത് തോലെല്ലാം കളഞ്ഞ് മാങ്ങ അച്ചാറിന് തയ്യാറാക്കുന്ന രീതിയിൽ…