തൈരും ഇതുംകൂടി മിക്സിയിൽ ഒന്ന് കറക്കി നോക്കൂ; ഊണിനൊപ്പം കൂട്ടാൻ അടിപൊളി കറി; രുചി അതിഗംഭീരം.!! Variety Moru Recipe

Variety Moru Recipe : മോരുകറി ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. സ്പെഷ്യൽ മോര് കറി റെസിപ്പി പരിചയപ്പെടാം. ആദ്യം കറി വെക്കാൻ ആവശ്യമായ മോര് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, അല്പം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി എന്നിവ ഇടുക. അൽപം മഞ്ഞൾപൊടി അതിലേക്ക് ഇടുക. ഇവയെല്ലാം കൂടി ചേർത്ത് അരയ്ക്കുമ്പോഴാണ് മോരു കറിക്ക് നല്ല രുചി കിട്ടുന്നത്. Variety Moru Recipe Ingredients എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു…

ചപ്പാത്തിയോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു കറി; ചപ്പാത്തിക്ക് ഇതിനേക്കാൾ നല്ലൊരു വെജ് കറി വേറെയില്ല.!! Cauliflower Masala Recipe

Cauliflower Masala Recipe : ചപ്പാത്തിയോടൊപ്പം മസാല കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അതിൽ തന്നെ ചിക്കൻ, ബീഫ് പോലുള്ള വിഭവങ്ങളായിരിക്കും കൂടുതൽ പേർക്കും കഴിക്കാൻ താല്പര്യമുള്ളത്. എന്നാൽ വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഉണ്ടാക്കാവുന്ന മസാലക്കറികൾ വളരെ കുറവാണ്. അത്തരം അവസരങ്ങളിൽ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു മസാല കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Cauliflower Masala Recipe Ingredients ഈയൊരു മസാലക്കറി തയ്യാറാക്കാനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകി തോലെല്ലാം കളഞ്ഞ്…

വെറും 5 മിനുട്ടിൽ ഒരു കിടിലൻ ഈവെനിംഗ് സ്നാക്ക് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും വരുമ്പോൾ കഴിക്കാനും പറ്റിയ കിടു വിഭവം.!! Banana Evening Snacks Recipe

Simple Evening Snacks Recipe : കുട്ടികൾക്കു കൊണ്ടു പോകാനും ഈവെനിംഗ് സ്നാക്ക്സ് ആയി കൊടുക്കാനും പറ്റുന്ന ഒരു വെറൈറ്റി ആയ, എന്നാൽ വളരെ സിംപിൾ ആയ ഒരു റെസിപ്പി നോക്കൂ.. വളരെ എളുപ്പത്തിൽ കുറഞ്ഞാ സമയം കൊണ്ട് ചെയ്തെടുക്കാവുന്ന ഒരടിപൊളി റെസിപ്പി ആണിത്.. ഈ ഒരു റെസിപ്പി എങ്ങനെയാണ് എളുപ്പത്തിൽ തയ്യക്കുന്നത് എന്ന് പരിചയപ്പെടാം. Ingredients Banana Evening Snacks Recipe മാവ് തയാറാകാനായി രണ്ട് ചെറിയ പഴം തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു ഒരു…

അച്ചിങ്ങപയർ കൊണ്ട് ഇങ്ങനെ തോരൻ ഉണ്ടാക്കൂ.!! ഈ കൂട്ടുകൾ ചേർത്താൽ അപാര രുചിയാണ്; വയറു നിറയെ ചോറുണ്ണാൻ ഇതുമതി..!! Achinga Payar Thoran Recipe

Achinga Payar Thoran Recipe : വീട്ടിൽ അച്ചിങ്ങാപയർ ഉണ്ടോ? ഇത് വച്ചിട്ട് മെഴുക്കുപുരട്ടി അല്ലേ കൂടുതലായും ഉണ്ടാക്കുന്നത്? ഇന്ന് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ? നല്ല രുചികരമായ ആരോഗ്യകരമായ അച്ചിങ്ങാപയർ തോരൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. Achinga Payar Thoran Recipe Ingredients ആദ്യം തന്നെ ഒരു മൺചട്ടി എടുക്കുക. മൺചട്ടി തന്നെ വേണമെന്നില്ല. ചീനച്ചട്ടിയോ നോൺ സ്റ്റിക്കോ എന്തു വേണമെങ്കിലും ആവാം. പക്ഷെ മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ ഉള്ള രുചിയൊന്ന് വേറെ തന്നെയാണ്. അതാണല്ലോ…

ഇഡലിക്കും ദോശക്കും ഈ ഒരു ചട്ണി മതി.!! കൈയോടെ പൊക്കി ആ രഹസ്യം; ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണിയുടെ രഹസ്യം ഇതാ.!! Saravana bhavan Chutney

Saravana bhavan Chutney : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ സ്റ്റൈലിൽ…

ഉഴുന്നും കശുവണ്ടിയും ഉണ്ടോ? എല്ലാം കൂടി മിക്സിയിൽ ഒരൊറ്റ കറക്കം; എത്ര കഴിച്ചാലും മതി കൊതി തീരില്ല മക്കളെ.!! Uzhunnu and cashew Snack Recipe

Uzhunnu and cashew Snack Recipe : എല്ലാ ദിവസവും വൈകുന്നേരം കുട്ടികൾക്കായി എന്ത് ഇവനിംഗ് സ്നാക്ക് തയ്യാറാക്കി കൊടുക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. എല്ലാ ദിവസവും ഒരേ രുചിയിലുള്ള സ്നാക്ക് കഴിച്ച് മടുത്തവർക്ക് തീർച്ചയായും ഉണ്ടാക്കിക്കൊടുക്കാവുന്ന ഉഴുന്ന് ഉപയോഗിച്ചുള്ള ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Uzhunnu and cashew Snack Recipe Ingredients ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ ഉഴുന്ന്, ആറ് മുതൽ ഏഴെണ്ണം വരെ അണ്ടിപ്പരിപ്പ്,…

വയറുനിറയെ ഉണ്ണാൻ ഇതുമാത്രം മതി.!! 1നേന്ത്രകായും ചക്കക്കുരുവും ഉണ്ടെങ്കിൽ, ആരും കൊതിക്കും രുചിയിൽ.!! Raw Banana Recipe

About Raw Banana Recipe > ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. പകുതി വേവ് ആയാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കായ ചേർക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് നന്നായി ഇളക്കി മൂടി വേവിക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും…

2ചേരുവ മിക്സിയിൽ കറക്കി 2മിനുറ്റിൽ ബ്രക്ഫാസ്റ്റ് റെഡി; കറി പോലും വേണ്ട!! Breakfast Dinner Recipe

Breakfast Dinner Recipe : തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ. ചില ദിവസങ്ങളിൽ നമ്മുടെ അടുക്കളയിൽ ദോശമാവോ അപ്പത്തിന്റെ മാവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അത്തരം ദിവസങ്ങളിൽ വളരെ പെട്ടെന്ന് മിക്സിയിൽ ഒന്ന് കറക്കിയാൽ മാത്രം മതി ബ്രേക്ഫാസ്റ്റ് റെഡി. രുചികരമായ ഈ പ്രാതൽ തയ്യാറാക്കാം. ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഒരു കപ്പ്…

ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം; അടിപൊളി രുചിയിൽ ഒരു വെറൈറ്റി വിഭവം.!! Tasty Carrot Achar Recipe

Tasty Carrot Achar Recipe : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആരെയും കൊതിപ്പിക്കുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയെ പറ്റിയാണ്. അതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് സാമാന്യ വലിപ്പമുള്ള 3 ക്യാരറ്റ് ആണ്. അത് നന്നായി ചെത്തി കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്. ഗ്രേറ്ററിന്റെ ഏറ്റവും ചെറിയ ഹോളിൽ വച്ച് തന്നെ ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം. Tasty Carrot Achar Recipe Ingredients അതിനുശേഷം ഒരു പാൻ…

തക്കാളി ഉണ്ടോ വീട്ടിൽ.!! എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കു; ആറുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഒരടിപൊളി റെസിപ്പി.!! Tomato Pickle recipe

Tomato Pickle recipe : ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക് ഏറെ നിർബന്ധമുള്ള ഒരു വിഭവമാണ് അച്ചാർ. വ്യത്യസ്ഥ തരം അച്ചാറുകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ, പച്ചക്കറി, ബീഫ്, ചിക്കൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ഭക്ഷണ സാധനങ്ങൾ കൊണ്ടും അച്ചാർ ഉണ്ടാക്കാനാകും. തക്കാളിയെടുത്ത് അച്ചാറിട്ട് നോക്കിയാലോ. മൂന്ന് മാസം വരെ തക്കാളി അച്ചാർ കേടാകാതെ ഇരിക്കും, പ്രത്യേക രുചിയുമാണ്. ഈ അച്ചാറിന്റെ പ്രത്യേകത ഇത് ദോശയ്ക്കും ഇഡലിക്കും കൂടെ ഉപയോഗിക്കാവുന്നതാണ്. നല്ല രുചികരമായ തക്കാളി അച്ചാർ തയ്യാറാക്കാം. Tomato…