Variety Vendaykka Recipe

വെണ്ടക്ക ഉണ്ടെങ്കിൽ ഇതുപോലെ കറി വെച്ച് നോക്കൂ; വെണ്ടക്ക ഇതുപോലെ കറി വെച്ചാൽ ചോറ് പാത്രം വടിച്ചു വെക്കും; എജ്ജാതി ടേസ്റ്റ്.!! Variety Vendaykka Recipe

Variety Vendaykka Recipe : കുട്ടികൾക്ക് പൊതുവേ പച്ചക്കറികൾ കഴിക്കാൻ മടിയാണ്. പല പച്ചക്കറികളും അവരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് അതിൽ ഒന്നാണ് വെണ്ടക്ക. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വെണ്ടക്ക ഇഷ്ടമില്ലാത്തവർ ഉണ്ട് . വെണ്ടക്ക ഉപ്പേരിയും മറ്റും കഴിയാത്തവർക്ക് പോലും ഇഷ്ടപ്പെടുന്ന ഒരു കറി ഉണ്ടാക്കുന്നത് നോക്കാം….

Variety Vendaykka Recipe Ingredients:

  • Okra (Vendakkai) – washed well and cut into small pieces
  • Fresh curry leaves
  • 3-4 tbsp coconut oil or vegetable oil
  • Mustard seeds
  • Small fenugreek seeds
  • 15 small shallots (peeled and sliced)
  • 10 cloves garlic (sliced)
  • 2 green chilies
  • 1 medium-sized tomato (chopped)
  • Turmeric powder
  • Sambar powder
  • Coriander powder (malli powder)
  • Red chili powder
  • Tamarind juice or extract
  • Salt to taste

ആദ്യം കുറച്ച് വെണ്ടക്ക നന്നായി കഴുകി എടുക്കുക. നല്ല ഇളയ വേണ്ട എടുക്കാം. ഇത് ചെറിയ കഷ്ണങ്ങൾ ആക്കി മുറിക്കുക. ഇനി ഒരു പാൻ എടുത്ത് സ്ടവ് കത്തിച്ച ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.. ഇനി വെണ്ടക്ക നന്നായി മൂപ്പിച്ച് എടുക്കണം. ഇതുപോലെ ചെയ്യുമ്പോൾ ഒരുപാട് ഒന്നും കളർ മാറണ്ട. ഇതിൻ്റെ വഴുവഴുപ്പ് മാറിയ മതി. ഇത് മാറ്റിവെക്കാം. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം. കുറച്ച് കടുക് ചെറിയ ജീരകം ഉലുവ ചേർക്കുക. 15 ചെറിയുള്ളി, 10 വെളുത്തുള്ളി ചേർക്കുക. കുറച്ച് കറിവേപ്പില ചേർക്കാം. ഇതിലേക്ക് ഒരു തക്കാളി 2 പച്ച മുളക് ചേർക്കാം. ഇത് ഉടച്ച് എടുക്കാം. ഇതിലേക്ക് മഞ്ഞൾപൊടി, സാമ്പാർ പൊടി, മല്ലിപൊടി, മുളക് പൊടി ചേർക്കാം.

ഇത് ചൂടാക്കി എടുക്കാം. ഇതിലേക്ക് കുറച്ച് പുളി വെള്ളം ചേർക്കാം. കുറച്ച് വെള്ളം കൂടെ ചേർത്ത് വെണ്ടക്ക ഇടാം. ഇത് നന്നായി തിളക്കണം. നന്നായി കുറുകി വന്നാൽ ഉപ്പു ചേർക്കാം. ഇനി വെണ്ടക്ക കൊണ്ട് മെഴുക് വരട്ടി ഉണ്ടാക്കാം. ഇതിനായി വെണ്ടക്ക അരിയുക. ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിയുക. ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക് ഉഴുന്ന് ഇടുക. ഇത് മൂത്ത് വരുമ്പോൾ ഒരു വലിയ ഉള്ളി അരിഞ്ഞത് ചേർക്കുക. ഉള്ളി നന്നായി വാടി വരുമ്പോൾ പച്ചമുളക് , കറിവേപ്പില ചേർക്കുക. ഇതിലേക്ക് മഞ്ഞൾപൊടി, മുളക് പൊടി , ഗരംമസാല, ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെണ്ടക്കയും ഉരുളക്കിഴങ്ങ് ചേർക്കാം. ഇതിലേക്ക് വെളുത്തുള്ളി ചേർക്കാം. കുറച്ച് വെള്ളം ഒഴിക്കാം.. ഇത് ഇടയ്ക്ക് ഇളക്കാം. ഇത് അടച്ച് വെച്ച് വേവിക്കണം .കുറച്ചുകഴിഞ്ഞ് തുറന്ന് നോക്കാം….. Variety Vendaykka Recipe Video Credit : Malappuram Vlogs by Ayishu

Variety Vendaykka Recipe

Preparation:

  1. Wash the okra thoroughly and cut into small pieces. Use tender young okras if possible.
  2. Heat oil in a pan for frying the okra. Fry the okra pieces lightly until they shrink slightly but do not lose much color. Set aside.
  3. In the same pan, add a little more oil and add mustard seeds, fenugreek seeds, sliced shallots, garlic, and curry leaves.
  4. Add chopped tomato and green chilies, sauté until soft.
  5. Mix turmeric powder, sambar powder, coriander powder, and chili powder with the mixture. Cook well until the spices release aroma.
  6. Add tamarind water and some plain water. Add the fried okra and cook until the curry thickens and okra softens. Season with salt.

For the mashed okra variation:

  1. Grate okra and potato finely.
  2. Heat oil in a heavy-bottomed pan, add mustard and fenugreek seeds. When they splutter, add sliced onion, green chilies, and curry leaves. Sauté until onion turns translucent.
  3. Add turmeric powder, red chili powder, garam masala, and salt. Mix well.
  4. Add grated okra and potato with a little water and cook on low heat, stirring occasionally, until it thickens to a dry, mashed consistency.
  5. Add garlic slices and mix well. Cover and cook for a few minutes.

Serve the curry fresh with rice. This recipe is mild and tasty—suitable even for kids who are usually hesitant to eat vegetables like okra.

ഇതാണ് നാടൻ കല്യാണ ബീഫ് കറി.!! രുചി പറഞ്ഞറിയിക്കാൻ പറ്റില്ല; ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി.!!