എന്താ ഈ റൈസിന്റെ ഒരു രുചി.!! കറികൾ മറ്റൊന്നും വേണ്ടേ വേണ്ട; 10 മിനിറ്റിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കാം; പെർഫെക്റ്റ് വെജിറ്റബിൾ ഫ്രൈഡ് റൈസ്.!! Variety Vegetable Fried Rice
Variety Vegetable Fried Rice : എന്നും ചോറും കറികളും ഉണ്ടാക്കി മടുത്തോ? ചോറ്റുപാത്രം കാണുമ്പോൾ തന്നെ മക്കൾ നെറ്റി ചുളിക്കുന്നുണ്ടോ? വിഷമിക്കണ്ട. വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ നിങ്ങളെ കെട്ടി പിടിച്ചു ഉമ്മ തരാൻ പാകത്തിന് ഒരു ഐറ്റം ആണ് ഇതോടൊപ്പം ഉള്ള വിഡിയോയിൽ കാണാൻ സാധിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഫ്രൈഡ് റൈസ് ആണ് ആ വിഭവം.
Variety Vegetable Fried Rice Ingredients
- Basmati Rice
- Garlic
- Cabbage
- Capsicum
- Carrot
- Spring Onion
- Pepper
- Soya Sos
- Vinegar
- Salt
പച്ചക്കറികൾ കൊണ്ട് സമൃദ്ധമായ ഈ ഫ്രൈഡ് റൈസ് കഴിക്കുമ്പോൾ കുട്ടികൾ അറിയാതെ തന്നെ പോഷകങ്ങൾ അവരുടെ ഉള്ളിലേക്ക് എത്തുകയും ചെയ്യും. അതു കൊണ്ട് തന്നെ മക്കൾ പച്ചക്കറികൾ കഴിക്കുന്നില്ല എന്ന വിഷമവും ഇനി വേണ്ട. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു കപ്പ് ബസുമതി അരി നന്നായിട്ട് കഴുകി ഇരുപത് മിനിറ്റ് എങ്കിലും വെള്ളത്തിൽ കുതിർക്കുക. ഒരു പാത്രത്തിൽ ഒന്നര ലിറ്റർ വെള്ളവും ഒരു സ്പൂൺ എണ്ണയും ഉപ്പും ചേർത്ത് തിളപ്പിച്ചിട്ട് ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരി ചേർത്ത് വേവിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കണം. ഇതിലേക്ക് വെളുത്തുള്ളി ചതച്ചത്, ക്യാബേജ് ചെറുതായി അരിഞ്ഞത്, ചെറിയ കാപ്സികം ചെറുതായി അരിഞ്ഞത്, ബീൻസ്, കാരറ്റ്, സ്പ്രിംഗ് ഓണിയൻ, സവാള എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. അൽപസമയത്തിൽ തന്നെ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചോറ് ചേർത്തതിന് ശേഷം ഉപ്പും കുരുമുളകും സോയ സോസും വിനാഗിരിയും എന്നിവ ചേർത്തതിന് ശേഷം നല്ലത് പോലെ യോജിപ്പിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ റൈസിന് വേണ്ട ചേരുവകളും ഉണ്ടാക്കുന്ന വിധവും വളരെ വിശദമായി തന്നെ ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നുണ്ട്. Variety Vegetable Fried Rice Video Credit : Jaya’s Recipes
Variety Vegetable Fried Rice
- Cook the Rice:
- Rinse basmati rice well and soak for at least 20 minutes.
- Boil 1.5 liters water with a little salt and 1 tsp oil.
- Add soaked rice and cook till just done. Drain and spread on a plate to cool completely.
- Prepare the Veggies:
- Heat oil in a wide pan or wok.
- Add chopped garlic, sauté till fragrant.
- Add cabbage, capsicum, carrot, and spring onion, sauté on high flame for 2–3 minutes so veggies remain crisp.
- Combine:
- Add the cooled rice to the pan and toss everything together.
- Sprinkle salt, pepper, add soya sauce and vinegar.
- Mix well on high heat for a minute.
- Taste and adjust seasoning as needed.
- Serve:
- Garnish with extra spring onion greens.
- Serve hot with ketchup or as a side to a favorite curry.
This fried rice is tasty, easy to make, and packs in lots of veggies—making it a perfect fix for a quick, wholesome lunch or dinner.