പഴമയുടെ രുചിയിൽ തനി നാടൻ നെയ്യപ്പം.!! നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി; 5 മിനിട്ടിൽ ആർക്കും ചെയ്യാവുന്ന കിടു ചായക്കടി.!! Tasty Neyyappam Recipe
Tasty Neyyappam Recipe : ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ? 5 മിനിട്ടിൽ ആർക്കും ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് ആണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ചായകടിയാണ് ഇത്. നാലുമണിക്ക് ചായയുടെ കൂടി കഴിക്കാവുന്ന ഒരു കിടിലൻ നെയ്യപ്പത്തിന്റെ റെസിപ്പിയാണ് ഇത്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
Tasty Neyyappam Recipe Ingredients
- Jaggery – 1 cup
- Rice flour
- Maida – 1/2 cup
- Rava –
- Baking soda
ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് ശർക്കരയിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി തയ്യാറാക്കി എടുക്കാം. ചൂടാറാനായി മാറ്റി വെക്കാം. മറ്റൊരു പാത്രത്തിൽ അരിപ്പൊടി, മൈദാ, ഉപ്പ് എന്നിവ എടുകാം. അതിലേക്ക് അരിച്ചെടുത്ത ശർക്കര ലായിനി ചേർത്ത് കൊടുക്കണം. അതിലേക്ക് റവ കൂടി ഇട്ട് കട്ടകളില്ലാതെ ചേർത്തു കൊടുക്കാം. അര സ്പൂൺ ഏലക്കായ പൊടിച്ചതും തേങ്ങാ ചിരകിയതും ചേർത്ത്
നന്നായി മിക്സ് ചെയ്യണം. അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡാ കൂടി ചേർത്ത് ദോശമാവ് പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Tasty Neyyappam Recipe Video Credit : Amma Secret Recipes
Tasty Neyyappam Recipe
- Wash and soak the raw rice for about 5 hours or overnight. Drain well.
- Prepare jaggery syrup by boiling crushed jaggery with ½ cup of water. Strain and cool completely.
- Heat 1 tbsp of ghee in a pan and fry thinly sliced coconut pieces until golden brown. Set aside.
- Grind soaked rice along with jaggery syrup to a fine paste without adding water.
- Peel and mash the ripe banana into a smooth paste.
- In a large bowl, combine the ground paste, all-purpose flour, mashed banana, cardamom powder, dry ginger powder, sesame seeds, and fried coconut. Add salt and mix well.
- Mix ghee into the batter, adjusting consistency to a thick pancake batter by adding little water if necessary.
- Let the batter ferment in a warm place for 4-5 hours.
- Heat oil in a deep frying pan on medium heat. Drop spoonfuls of the batter and deep fry until golden brown on both sides.
- Drain excess oil on paper towels.