വ്യത്യസ്ത രുചിയിൽ നല്ല സോഫ്റ്റ് ആയ മുട്ട ഓലെറ്റ് ഇതാ.!! വെറും 2 ചേരുവകൾ മാത്രം; ഇനി മുതൽ മുട്ട ഓംലെറ്റ് ഇങ്ങനെയേ കഴിക്കൂ.!! Tasty Egg Omlette Recipe
Tasty Egg Omlette Recipe : ഒരേ രുചിയിൽ ഉള്ള മുട്ട ഓംലെറ്റ് തയ്യാറാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത ഓംലെറ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ പതിവായി ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും മുട്ട ഉപയോഗിച്ചുള്ള ഓംലെറ്റ്. എന്നാൽ മിക്കപ്പോഴും ഓംലെറ്റ് തയ്യാറാക്കുമ്പോൾ അത് ഭയങ്കര കട്ടിയിൽ ഇരിക്കുന്നത് കാണാറുണ്ട്. അതിന് പകരമായി വളരെ സോഫ്റ്റ് ആയ രീതിയിൽ ഒരു ഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
Tasty Egg Omlette Recipe Ingredients
- Egg – 3
- Vegetables
- Pepper Powder
- Milk
- Salt
How to make Tasty Egg Omlette Recipe
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഒരു വിസ്ക് ഉപയോഗിച്ച് അത് നന്നായി കൈവിടാതെ പതപ്പിച്ചെടുക്കണം. ഈയൊരു സമയത്ത് ഓംലെറ്റിലേക്ക് ആവശ്യമായ ഉപ്പ്, കുരുമുളകുപൊടിയുടെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ അത്, വെജിറ്റബിൾസ് ആഡ് ചെയ്യണമെങ്കിൽ അത് എന്നിവ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഒരു അളവ് പാത്രത്തിലേക്ക് പതപ്പിച്ചുവെച്ച മുട്ട ഒഴിച്ചു കൊടുക്കണം. കാരണം ഇതേ അളവിൽ തന്നെയാണ് പാലും ഈയൊരു ഓംലെറ്റിലേക്ക് എടുക്കേണ്ടത്. ശേഷം അളവുപാത്രത്തിൽ ഉള്ള മുട്ടയുടെ അതേ അളവിൽ പാൽ കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം വിസ്ക് ഉപയോഗിച്ച് ഒന്നുകൂടി പതപ്പിച്ച് കൊടുക്കാവുന്നതാണ്. ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന പാലാണ് ഉപയോഗിക്കുന്നത് എങ്കിൽ അരമണിക്കൂർ പുറത്തു വച്ച ശേഷം മാത്രം ഉപയോഗിക്കാനായി ശ്രദ്ധിക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിന്റെ അര ഭാഗത്തോളം വെള്ളമൊഴിച്ചു കൊടുക്കുക. നടുക്കായി ഒരു സ്റ്റാൻഡ് കൂടി സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. വെള്ളം നല്ലതുപോലെ വെട്ടി തിളക്കുമ്പോൾ സ്റ്റാൻഡിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ മിശ്രിതം ഇറക്കി വയ്ക്കാവുന്നതാണ്. ശേഷം ഇത് ഒരു മൂടിവെച്ച് അടച്ചു കൊടുക്കുക. ഒരു 20 മിനിറ്റ് ഇങ്ങനെ അടച്ചുവെച്ച് വേവിക്കുമ്പോൾ തന്നെ ഓംലെറ്റ് തയ്യാറായി കഴിഞ്ഞിട്ടുണ്ടാവും. ഇപ്പൾ നല്ല സോഫ്റ്റ് ആയ രുചിയുള്ള ഓംലെറ്റ് തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Egg Omlette Recipe Video Credit : Mums Daily
Tasty Egg Omlette Recipe
- Beat the eggs:
Take three eggs and break them into a bowl. Using a whisk, beat them well until the mixture is smooth and slightly frothy. - Add seasonings and veggies:
Add salt and pepper powder according to taste. If you want, add finely chopped vegetables. Whisk again to mix everything well. - Add milk:
Take an equal amount of milk as the amount of beaten eggs in the bowl (use the same measuring container for both). Add this milk to the egg mixture and whisk again thoroughly. If using refrigerated milk, let it come to room temperature before mixing—it helps keep the omelette soft. - Prepare the pan:
Heat a pan with some water up to half or one-third of its depth and place a stand inside to create a steam setting. Bring the water to a boil. - Cook using steam:
Pour the egg mixture onto a clean, greased flat container or pan that can fit inside the steamer setup. Cover it with a lid or foil. - Steam cook the omelette:
Place the container on the stand above boiling water, cover with the lid, and steam for about 20 minutes. This gentle cooking through steam keeps the omelette soft and fluffy, avoiding the typical hard texture from pan frying. - Serve:
After steaming, the egg omelette will be soft, tender, and full of flavor. You can cut it into pieces and serve hot with rice, bread, or as a side dish.
This steam cooking method ensures the omelette stays soft and moist throughout, providing a distinctly different texture from the usual pan-fried omelette. It’s an easy variation to try, especially for those seeking a soft textured egg dish at home.