Wheat Halwa Recipe

ഗോതമ്പ് പൊടിയും ശർക്കരയും മാത്രം മതി; വായിലിട്ടാൽ അലിഞ്ഞു പോകും ഒരു രുചികരമായ പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം.!! Wheat Halwa Recipe

Wheat Halwa Recipe : എല്ലാദിവസവും ചായയോടൊപ്പം ഈവനിംഗ് സ്നാക്കിനായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്പ്പോഴും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പുമാവ് നല്ലതുപോലെ കുഴച്ച് ഒരു മണിക്കൂർ നേരം വെള്ളത്തിൽ മുക്കി വയ്ക്കുക….