വെണ്ടക്കയും മുട്ടയും ഉണ്ടോ ഇതൊന്ന് ട്രൈ ചെയ്യു; വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിച്ചു പോവും.!! Vendayka Egg Omlette Recipe
Vendayka Egg Omlette Recipe : വെണ്ടയ്ക്ക പലപ്പോഴും നമ്മൾ ഉപ്പേരി വെച്ചും കരി വെച്ചും എല്ലാം കഴിക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ഒരു വട്ടം തയ്യാറാക്കി നോക്കൂ.. നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല. നല്ല അടിപൊളി രുചിയിൽ ഒരു സ്പെഷ്യൽ വിഭവം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Vendayka Egg Omlette Recipe Ingredients ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്….