വെണ്ടക്ക ഉണ്ടെങ്കിൽ ഇതുപോലെ കറി വെച്ച് നോക്കൂ; വെണ്ടക്ക ഇതുപോലെ കറി വെച്ചാൽ ചോറ് പാത്രം വടിച്ചു വെക്കും; എജ്ജാതി ടേസ്റ്റ്.!! Variety Vendaykka Recipe
Variety Vendaykka Recipe : കുട്ടികൾക്ക് പൊതുവേ പച്ചക്കറികൾ കഴിക്കാൻ മടിയാണ്. പല പച്ചക്കറികളും അവരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് അതിൽ ഒന്നാണ് വെണ്ടക്ക. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വെണ്ടക്ക ഇഷ്ടമില്ലാത്തവർ ഉണ്ട് . വെണ്ടക്ക ഉപ്പേരിയും മറ്റും കഴിയാത്തവർക്ക് പോലും ഇഷ്ടപ്പെടുന്ന ഒരു കറി ഉണ്ടാക്കുന്നത് നോക്കാം…. Variety Vendaykka Recipe Ingredients: ആദ്യം കുറച്ച് വെണ്ടക്ക നന്നായി കഴുകി എടുക്കുക. നല്ല ഇളയ വേണ്ട എടുക്കാം. ഇത് ചെറിയ കഷ്ണങ്ങൾ ആക്കി മുറിക്കുക. ഇനി…