എന്താ ഈ റൈസിന്റെ ഒരു രുചി.!! കറികൾ മറ്റൊന്നും വേണ്ടേ വേണ്ട; 10 മിനിറ്റിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കാം; പെർഫെക്റ്റ് വെജിറ്റബിൾ ഫ്രൈഡ് റൈസ്.!! Variety Vegetable Fried Rice
Variety Vegetable Fried Rice : എന്നും ചോറും കറികളും ഉണ്ടാക്കി മടുത്തോ? ചോറ്റുപാത്രം കാണുമ്പോൾ തന്നെ മക്കൾ നെറ്റി ചുളിക്കുന്നുണ്ടോ? വിഷമിക്കണ്ട. വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ നിങ്ങളെ കെട്ടി പിടിച്ചു ഉമ്മ തരാൻ പാകത്തിന് ഒരു ഐറ്റം ആണ് ഇതോടൊപ്പം ഉള്ള വിഡിയോയിൽ കാണാൻ സാധിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഫ്രൈഡ് റൈസ് ആണ് ആ വിഭവം. Variety Vegetable Fried Rice Ingredients പച്ചക്കറികൾ കൊണ്ട് സമൃദ്ധമായ ഈ ഫ്രൈഡ് റൈസ് കഴിക്കുമ്പോൾ…