ദോശ മാവ് ഇതുപോലെ അരച്ച് വെച്ചു നോക്കൂ; ദോശ മാവ് പുളിക്കാതിരിക്കാൻ അടിപൊളി ട്രിക്ക് രണ്ടാഴ്ച്ച കഴിഞ്ഞാലും മാവ് പുളിക്കില്ല!! | Tips To Store Soft Dosa Batter for Long Time
Tips To Store Soft Dosa Batter for Long Time : കടയിലെ സോഫ്റ്റ് ദോശ മാവിൻറെ രഹസ്യം ഇതാണ്! ദോശമാവ് പുളിയ്ക്കാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശ മാവ് ഇങ്ങനെ അരച്ചു വെച്ചാൽ രണ്ടാഴ്ച്ച വരെ ഇരിക്കും; രണ്ടാഴ്ച്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാം. കിടിലൻ 3 ടിപ്പുകൾ. രാവിലെ ബ്രേക്ക്ഫാസ്റ്റ് നു അതുപോലെ 4മണിക്ക് പലഹാരം ആയിട്ടും ദോശ ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല. ദോശ മാവ് രണ്ടാഴ്ച…