ഇതൊന്നു മാത്രം മതി.!! എത്ര കടുത്ത പല്ലുവേദനയും നീർക്കെട്ടും മാറാൻ; ഈ എണ്ണ തേച്ചാൽ ഈ വേദനയൊന്നും പിന്നെ ജീവിതത്തിലുണ്ടാവില്ല.!!
Thottavadi Plant health Benefits : പല്ലുവേദന പലർക്കും ഒരു പ്രധാന വില്ലൻ തന്നെയാണ്. ഇടക്കിടെ വരുന്ന പല്ലുവേദന കുട്ടികളും മുതിർന്നവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ്. ഒരു തവണയെങ്കിലും അനുഭവിച്ചവർക്ക് മനസ്സിലാകും പല്ലുവേദന എത്ര ഭീകരമാണെന്ന്. പല്ലുവേദനയിൽ നിന്നും ആശ്വാസം കിട്ടാൻ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവിടെയും അത്തരമൊരു വീട്ടുവൈദ്യമാണ് പരിചയപ്പെടാൻ പോകുന്നത്. എത്ര കടുത്ത പല്ലുവേദനയും നീർക്കെട്ടും മാറാൻ ഈ എണ്ണ തേച്ചാൽ മാത്രം മതി പിന്നെ ജീവിതത്തിലുണ്ടാവില്ല. ഈ മരുന്ന് ഒന്നോ രണ്ടോ തവണ…