സവാള കൊണ്ടുള്ള ഈ ചമ്മന്തി മാത്രം മതി ദോശയ്ക്കും ഇഡ്ഡലിക്കും ചോറിനും; ഇതിൻറെ രുചി ഒന്നു വേറെ തന്നെ.!! Tasty Onion Chammanthi Recipe
Tasty Onion Chammanthi Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. ഇവ ഉണ്ടാക്കാൻ എളുപ്പമാണെന്ന് മാത്രമല്ല കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാനും വളരെയധികം ഇഷ്ടമായിരിക്കും. എന്നിരുന്നാലും എല്ലാദിവസവും ഇത്തരം പലഹാരങ്ങളോടൊപ്പം ഒരേ രീതിയിലുള്ള ചമ്മന്തികൾ തന്നെ തയ്യാറാക്കുമ്പോൾ എല്ലാവർക്കും പെട്ടെന്ന് മടുപ്പ് തോന്നാറുണ്ട്. Tasty Onion Chammanthi Recipe Ingredients അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന എത്ര കഴിച്ചാലും മടുക്കാത്ത രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി…