വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ.!! വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ; ആരും ഇത് വരെ ചെയ്തു നോക്കാത്ത അടിപൊളി വിഭവം.!! Tasty Okra Popcorn Recipe
Tasty Okra Popcorn Recipe : “വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ തയ്യാറാക്കാം” കുട്ടികളുടെയെല്ലാം പ്രിയപ്പെട്ട ഒരു വിഭവമാണല്ലോ പോപ്പ് കോൺ.. വ്യത്യസ്തമായ ഒരു പോപ്‌കോണിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇത് ഇങൊട്ടും തന്നെ താല്പര്യമില്ല താനും. എന്നാൽ വ്യത്യസ്തമായ വിഭവങ്ങൾ…