വ്യത്യസ്ത രുചിയിൽ നല്ല സോഫ്റ്റ് ആയ മുട്ട ഓലെറ്റ് ഇതാ.!! വെറും 2 ചേരുവകൾ മാത്രം; ഇനി മുതൽ മുട്ട ഓംലെറ്റ് ഇങ്ങനെയേ കഴിക്കൂ.!! Tasty Egg Omlette Recipe
Tasty Egg Omlette Recipe : ഒരേ രുചിയിൽ ഉള്ള മുട്ട ഓംലെറ്റ് തയ്യാറാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത ഓംലെറ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ പതിവായി ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും മുട്ട ഉപയോഗിച്ചുള്ള ഓംലെറ്റ്. എന്നാൽ മിക്കപ്പോഴും ഓംലെറ്റ് തയ്യാറാക്കുമ്പോൾ അത് ഭയങ്കര കട്ടിയിൽ ഇരിക്കുന്നത് കാണാറുണ്ട്. അതിന് പകരമായി വളരെ സോഫ്റ്റ് ആയ രീതിയിൽ ഒരു ഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. Tasty Egg Omlette Recipe…