Tasty Ada Pradhaman Recipe

പായസം ഇങ്ങനെ വെച്ചാൽ സൂപ്പറാ; കാറ്ററിംഗ്കാരുടെ അട പ്രഥമന്റെ രുചി രഹസ്യവും കട്ടിയുള്ള തേങ്ങപാൽ എടുക്കുന്ന സൂത്രവും.,!! Tasty Ada Pradhaman Recipe

Tasty Ada Pradhaman Recipe : മിക്ക ആളുകൾക്കും സദ്യയിൽ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും അട പ്രഥമൻ. എന്നാൽ മിക്കപ്പോഴും അത് വീട്ടിൽ ഉണ്ടാക്കി നോക്കുമ്പോൾ ശരിയാകാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന അതേ രുചിയിൽ അട പ്രഥമൻ എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അട പ്രഥമൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ Ingredients വലിയ അട 400 ഗ്രാം അളവിൽ, മധുരത്തിന് ആവശ്യമായ ശർക്കര, മൂന്ന് കദളിപ്പഴം, തേങ്ങയുടെ രണ്ടാം…