Super Dosa Batter making Tips

വർഷങ്ങളോളം അടുക്കള പണി ചെയ്തിട്ടും ഈ സത്യം അറിഞ്ഞില്ലാലോ ഈശ്വരാ; ദോശ മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ.!! Super Dosa Batter making Tips

Super Dosa Batter making Tips : ദോശ മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ! വർഷങ്ങളോളം അടുക്കള പണി ചെയ്തിട്ടും ഈ സത്യം അറിഞ്ഞില്ലാലോ ഈശ്വരാ! ഒന്ന് കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വെറൈറ്റി ആയിട്ടുള്ള ടിപ്പുകൾ ആണ്. ഇഡലിയും ദോശയും അപ്പവും ഒക്കെ കഴിക്കുന്നവർക്ക് അല്ലെങ്കിൽ മലയാളികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അടിപൊളി ടിപ്പ് ആണിത്. ഇതൊക്കെ അറിയാതെയാണോ ഇത്രനാളും ഇരുന്നത്. ഇനിയും അറിയാതെ പോകരുതേ ആരും….