Special Vattayapam

രുചി അറിഞ്ഞാൽ വിടില്ല.!! പച്ചരി ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ.. കിടിലൻ രുചിയിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരടിപൊളി വിഭവം.!! Special Vattayapam

Special Vattayapam : വട്ടയപ്പം ഉണ്ടാക്കുമ്പോൾ ശെരിയാകുന്നില്ലേ? ഇനിമുതൽ ഇത് പോലെ ഉണ്ടാക്കി നോക്കു, പെർഫെക്ട് വട്ടയപ്പം നിങ്ങൾക്കും തയാറാക്കാം. പച്ചരി വെള്ളമൊഴിച്ച് നാലഞ്ചു തവണ നന്നായി. കഴുകി വെച്ച അരിയിലേക്ക് നന്നായി വെള്ളം ചേർത്ത് അടച്ചു വെച്ച് മൂന്ന് മണിക്കൂർ കുതിർക്കണം. അരക്കപ്പ് ( മില്ലി അളവിൽ 125m)l അളവ് തേങ്ങ പാലിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായിയോജിപ്പിക്കുക. അടച്ച് വെച്ചിട്ട് മണിക്ക്കൂർ ഫ്രിഡ്ജിൽ വെക്കുക. തേങ്ങാവെള്ളം പുളിച്ചുകിട്ടാനാണിത്. പച്ചരി വെള്ളം ഊറ്റിയെടുത്ത് അരക്കപ്പ്…