നാടൻ പപ്പായ തോരൻ.!! പപ്പായ തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കപ്ലങ്ങ ഇങ്ങനെ വെച്ചാൽ ഇഷ്ടമില്ലാത്തവരും രുചിയോടെ കഴിക്കും.!! Special Papaya thoran Recipe
Special Papaya thoran Recipe : നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍. Special Papaya thoran Recipe Ingredients വളരെ പെട്ടന്ന് രുചികരമായ പപ്പായ തോരൻ ഉണ്ടാക്കുന്ന വിധം….