നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലും രുചിയിലും നല്ല കിടുക്കൻ മുട്ട റോസ്റ്റ്… ഒരു രക്ഷയും ഇല്ലാത്ത രുചിയാണ്ട്ടോ ഇതിന്.!! Special Egg Roast Recipe
Special Egg Roast Recipe : മുട്ട പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് മുട്ട റോസ്റ്റ്. സാധാരണ മുട്ട റോസ്റ്റ് ഉണ്ടാക്കാനായി ഏറെ സമയം വേണ്ടി വരാറുണ്ട്. അതിലെ സവാള ഒക്കെ നല്ലത് പോലെ മൂപ്പിച്ചൊക്കെ ഉണ്ടാക്കുന്ന ആ മുട്ട റോസ്റ്റ് നല്ല രുചി ആണെങ്കിൽ കൂടിയും ഒരുപാട് സമയം എടുക്കും എന്നത് കൊണ്ട് തന്നെ പലപ്പോഴും വീട്ടമ്മമാർ മടിക്കാറുണ്ട്. എന്നാൽ മുട്ട റോസ്റ്റ് ഈ വിധം ഉണ്ടാക്കിയാൽ വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി…