Special Brinjal Fry Recipe

മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ; ഇത് മാത്രം മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ.!! Special Brinjal Fry Recipe

Special Brinjal Fry Recipe : “മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ ഇത് മാത്രം മതി ഒരു പ്ലേറ്റ് ചോറുണ്ണാൻ” സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല. Special Brinjal Fry Recipe Ingredients വഴുതനങ്ങ ഫ്രൈ…