ബട്ടർ ചിക്കന്റെ രുചിയിൽ ഒരു സോയ ചങ്ക്സ് കറി
About Soya Chunks Recipe ഉച്ചയൂണിനൊപ്പം നോൺവെജ്ജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. വെജ്കാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് കറി തയ്യാറാക്കാം. ചപ്പാത്തിക്കൊപ്പം കഴിക്കാൻ ബട്ടർ ചിക്കൻ രീതിയിൽ വളരെ റിച്ചായ സോയ ചങ്ക്സ് കറി തയ്യാറാക്കാം. Ingredients: (Soya Chunks Recipe) How to make Soya Chunks Recipe ആദ്യമായി…