ഇനി മുതൽ ഇറച്ചി ഇല്ലാതെയും ഇറച്ചിക്കറി ഉണ്ടാക്കാം.!! ഇറച്ചി കറിയെ വെല്ലുന്ന രുചിയിൽ ഒരു സോയ ചങ്ക്‌സ് കറി; വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും ഈ കറി.!! Soya Chunk Curry Recipe
Soya Chunk Curry Recipe : സോയചങ്ക്‌സ് വീട്ടിൽ ഇരിപ്പുണ്ടോ ?!ഇനി മുതൽ ഇറച്ചി ഇല്ലെങ്കിലും അതേ രുചിയിൽ കറി വെക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കറി നോൺ വെജ്കാർക്കും ഒരുപാട് ഇഷ്ടമാകും എന്നുറപ്പാണ് .ഇനി എങ്ങനെയാണിവ തയ്യാറാക്കുന്നത് നോക്കാം. Soya Chunk Curry Recipe Ingredients How to make Soya Chunk Curry Recipe സോയ ചങ്ക്‌സ് നല്ല തിളച്ച വെള്ളം ഒരു കപ്പൊഴിച്ചു കുതിരാൻ വെക്കുക. തക്കാളി, ഉള്ളി മുളക് എന്നിവ…